ചിതറ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചിതറ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°48′26″N 76°59′15″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | ചിതറ, ഐരക്കുഴി, വേങ്കോട്, അരിപ്പൽ, വളവുപച്ച, കാരറ, മുളളിക്കാട്, മടത്തറ, സത്യമംഗലം, കൊല്ലായിൽ, കിളിത്തട്ട്, ചക്കമല, മാങ്കോട്, കുറക്കോട്, ചിറവൂർ, ഇരപ്പിൽ, വട്ടമുറ്റം, പുതുശ്ശേരി, മന്ദിരംകുന്ന്, മതിര, തൂറ്റിക്കൽ, കനകമല, മുതയിൽ |
ജനസംഖ്യ | |
ജനസംഖ്യ | 42,206 (2001) |
പുരുഷന്മാർ | • 20,449 (2001) |
സ്ത്രീകൾ | • 21,757 (2001) |
സാക്ഷരത നിരക്ക് | 88.16 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221306 |
LSG | • G021101 |
SEC | • G02058 |
കൊല്ലം ജില്ലയിൽ ചടയമംഗലം ബ്ലോ ക്കിന് തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിതറ ഗ്രാമപഞ്ചായത്ത്. ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്.
അതിരുകൾ
[തിരുത്തുക]പഞ്ചായത്തിന്റെ അതിരുകൾ അലയമൺ, പെരിങ്ങമ്മല, പാങ്ങോട്, കടയ്ക്കൽ, കുമ്മിൾ എന്നീ പഞ്ചയാത്ത് പ്രദേശങ്ങളാണ്.ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്ത് കൂടി ആണ് ചിതറ.
വാർഡുകൾ
[തിരുത്തുക]- ഐരക്കുഴി
- ചിതറ
- വേങ്കോട്
- വളവുപച്ച
- അരിപ്പൽ
- കാരറ
- മടത്തറ
- മുള്ളിക്കാട്
- കൊല്ലായിൽ
- സത്യമംഗലം
- ചക്കമല
- കിളിത്തട്ട്
- കുറക്കോട്
- ചിറവൂർ
- മാങ്കോട്
- ഇരപ്പിൽ
- വട്ടമുറ്റം
- പുതുശ്ശേരി
- മതിര
- മന്ദിരം കുന്ന്
- കനകമല
- തൂറ്റിക്കൽ
- മുതയിൽ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]
ജില്ല : കൊല്ലം
ബ്ലോക്ക് : ചടയമംഗലം
വിസ്തീര്ണ്ണം : 57.7 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 42206
പുരുഷന്മാർ : 20449
സ്ത്രീകൾ : 21757
ജനസാന്ദ്രത : 731
സ്ത്രീ:പുരുഷ അനുപാതം : 1064
സാക്ഷരത : 88.16%
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/chitharapanchayat Archived 2020-08-03 at the Wayback Machine.
Census data 2001