കുലശേഖരപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുലശേഖരം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സുമദ്രനിരപ്പിൽ നിന്നും ശരാശരി 3 മീ. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 16.75 ച.കി.മീ വിസ്തീർണ്ണത്തോടു കൂടിയ പഞ്ചായത്ത് ആണ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കിഴക്ക് തഴവ ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് - ടി.എസ് കനാൽ
  • വടക്ക് - ക്ളാപ്പന, ഓച്ചിറ പഞ്ചായത്തുകൾ
  • തെക്ക്‌ - കരുനാഗപ്പള്ളി പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  1. വളളിക്കാവ്
  2. കോട്ടയ്ക്കപ്പുറം
  3. എസ്. എസ്. വാര്ഡ്
  4. കളരിവാതുക്കൽ
  5. ആദിനാട് വടക്ക്
  6. ആദിനാട് തെക്ക്
  7. പഞ്ചായത്ത് സെന്റർ
  8. നീലികുളം
  9. കടത്തൂർ
  10. കുറുങ്ങപ്പളളി
  11. മണ്ണടിശ്ശേരി
  12. പുത്തന്തെരുവ്
  13. കുലശേഖരപുരം
  14. പുന്നക്കുളം
  15. പുതിയകാവ്
  16. ആദിനാട് തെക്ക്
  17. പുത്തൻചന്ത
  18. ഹെൽത്ത്സെന്റർ
  19. കൊച്ചുമാംമൂട്
  20. ശക്തികുളങ്ങര
  21. സങ്കപ്പുരമുക്ക്
  22. കാട്ടിൽ‌കടവു്
  23. കമ്മ്യൂണിറ്റി ഹാൾ
  24. തുറയിൽകടവു്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ഓച്ചിറ
വിസ്തീര്ണ്ണം 16.75 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 41464
പുരുഷന്മാർ 20476
സ്ത്രീകൾ 20988
ജനസാന്ദ്രത 2475
സ്ത്രീ : പുരുഷ അനുപാതം 1025
സാക്ഷരത 88.94%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in
http://lsgkerala.in/kulasekharapurampanchayat
Census data 2001