പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°53′12″N 76°45′24″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകുന്നുംവാരം, കൊട്ടറ, തച്ചക്കോട്, പൂയപ്പള്ളി, മൈലോട്, കാഞ്ഞിരംപാറ, വേങ്കോട്, നെല്ലിപ്പറമ്പ്, കാറ്റാടി, കോഴിക്കോട്, ചെങ്കുളം, പയ്യക്കോട്, കുരിശുംമൂട്, പുന്നക്കോട്, നാല്ക്കവല, മരുതമൺപള്ളി
വിസ്തീർണ്ണം24.27 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ21,807 (2001) Edit this on Wikidata
പുരുഷന്മാർ • 10,514 (2001) Edit this on Wikidata
സ്ത്രീകൾ • 11,293 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.76 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G020602
LGD കോഡ്221335

കൊല്ലം ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൂയപ്പള്ളി ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. 1953 ആഗസ്റ്റ് 15-ാം തിയതിയാണ് പൂയപ്പള്ളി പഞ്ചായത്ത് നിലവിൽ വന്നത്. പൂയപ്പള്ളി പഞ്ചായത്ത് പൂയപ്പള്ളി വില്ലേജ് മാത്രം ഉൾക്കൊള്ളുന്നതാണ്.

അതിരുകൾ[തിരുത്തുക]

വടക്ക്-വെളിയം, കരീപ്ര പഞ്ചായത്തുകൾ, കിഴക്ക്-ഇളമാട്, വെളിനല്ലൂർ പഞ്ചായത്തുകൾ, തെക്ക്- കല്ലുവാതുക്കൽ പഞ്ചായത്ത്(ഇത്തിക്കരയാറ്), പടിഞ്ഞാറ് -ആദിച്ചനല്ലൂർ, നെടുമ്പന പഞ്ചായത്തുകൾ എന്നിവയാണ് അതിരുകൾ.

വാർഡുകൾ[തിരുത്തുക]

  1. കൊട്ടറ
  2. കുന്നുംവാരം
  3. തച്ചക്കോട്
  4. പൂയപ്പള്ളി
  5. കാഞ്ഞിരംപാറ
  6. മൈലോട്
  7. നെല്ലിപ്പറമ്പ്
  8. വേങ്കോട്
  9. കോഴിക്കോട്
  10. കാറ്റാടി
  11. പയ്യക്കോട്
  12. കുരിശുംമൂട്
  13. ചെങ്കുളം
  14. മരുതമണ്പ്പ്ള്ളി
  15. പുന്നക്കോട്
  16. നാൽക്കവല

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് കൊട്ടാരക്കര
വിസ്തീര്ണ്ണം 22.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21807
പുരുഷന്മാർ 10514
സ്ത്രീകൾ 11293
ജനസാന്ദ്രത 979
സ്ത്രീ : പുരുഷ അനുപാതം 1074
സാക്ഷരത 91.76%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/pooyappallypanchayat Archived 2014-09-13 at the Wayback Machine.
Census data 2001