പൂതക്കുളം ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കൊല്ലം ജില്ലയിൽ ചാത്തന്നൂർ മണ്ഡലത്തിന്റെ തെക്കുപടഞ്ഞാറേയറ്റത്ത് ഇടവാ-നടയറ കായലിനോട് ചേർന്നു കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് പൂതക്കുളം ഗ്രാമപഞ്ചായത്ത് .1952 വരെ പൂതക്കുളം പരവൂർ വില്ലേജ് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1953ൽ പൂതക്കുളം, നെല്ലേറ്റിൽ, കലയ്ക്കോട് എന്നീ പ്രദേശങ്ങളും കൂനയിൽ പ്രദേശവും ചേർത്ത് പൂതക്കുളം പഞ്ചായത്ത് രൂപീകൃതമായി.
അതിരുകൾ[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ പരവൂർ മുനിസിപ്പാലിറ്റിയും, ചാത്തന്നൂർ, കല്ലുവാതുക്കൽ, ചിരക്കര, ഇലകമൺ , ഇടവാ പഞ്ചായത്തുകൾ .
വാർഡുകൾ[തിരുത്തുക]
- കോട്ടുവൻകോണം
- മുക്കട
- കൂനംകുളം
- പുത്തൻകുളം
- ഊന്നിന്മൂട്
- ഈഴംവിള
- പൂതക്കുളം
- എച്ച.എസ്.വാര്ഡ്
- പുന്നേക്കുളം
- ഇടയാടി
- സ്റ്റേഡിയം
- നെല്ലേറ്റിൽ
- മാവിള
- ഇടവട്ടം
- കലയ്ക്കോട്
- പി.എച്ച്.സി
- പെരുംകുളം
- ഞാറോഡ്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കൊല്ലം |
ബ്ലോക്ക് | ഇത്തിക്കര |
വിസ്തീര്ണ്ണം | 16.56 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27667 |
പുരുഷന്മാർ | 13420 |
സ്ത്രീകൾ | 14247 |
ജനസാന്ദ്രത | 1481 |
സ്ത്രീ : പുരുഷ അനുപാതം | 1121 |
സാക്ഷരത | 87.18% |
അവലംബം[തിരുത്തുക]
http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/poothakulampanchayat Archived 2016-04-22 at the Wayback Machine.
Census data 2001