തലവൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലവൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°2′53″N 76°50′48″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾഅമ്പലത്തിൻ നിരപ്പ്, തത്തമംഗലം, പാണ്ടിത്തിട്ട, പറങ്കിമാംമുകൾ, മേലേപ്പുര, പഴഞ്ഞിക്കടവ്, പനമ്പറ്റ, പിടവൂർ, അരുവിത്തറ, കമുകുംചേരി, ചിറ്റാശ്ശേരി, നെടുവന്നൂർ, മഞ്ഞക്കാല, നടുത്തേരി, രണ്ടാലുംമൂട്, ഞാറക്കാട്, അരിങ്ങട, വടകോട്, അലക്കുഴി, കുരാ
വിസ്തീർണ്ണം34.45 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ31,804 (2001) Edit this on Wikidata
• പുരുഷന്മാർ • 15,440 (2001) Edit this on Wikidata
• സ്ത്രീകൾ • 16,364 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.61 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G020402

കൊല്ലം ജില്ലയിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് തലവൂർ. തലവൂർ, പിടവൂർ എന്നീ രണ്ട് ഗ്രാമങ്ങളാണ് തലവൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്നത്. കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുനിന്നും പടിഞ്ഞാറോട്ട് ഒഴുകി അഷ്ടമുടിക്കായലിൽ പതിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ കിഴക്കു വടക്കായി ഒഴുകുന്നു. ഏകദേശം ഒൻപതര കിലോമീറ്ററാണ് പഞ്ചായത്തിലെ കല്ലടയാറിന്റെ ദൈർഘ്യം. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഇടനാട്ടിൽപ്പെടുത്തിയിരിക്കുന്നു.

അതിരുകൾ[തിരുത്തുക]

വടക്കു പത്തനാപുരം പഞ്ചായത്തും, കിഴക്കു വിളക്കുടി പഞ്ചായത്തും, തെക്ക് മേലില പഞ്ചായത്തും, പടിഞ്ഞാറ് മൈലം പഞ്ചായത്തും, വടക്കു പടിഞ്ഞാറ് പട്ടാഴി പഞ്ചായത്തും തലവൂർ ഗ്രാമപഞ്ചായത്തിന്റെ അതിരുകളാണ്.

വാർഡുകൾ[തിരുത്തുക]

  1. പാണ്ടിത്തിട്ട
  2. അമ്പലനിരപ്പ്
  3. തത്തമംഗലം
  4. മേലേപ്പുര
  5. പറങ്കിമാംമുകൾ
  6. പഴഞ്ഞിക്കടവ്
  7. പനമ്പറ്റ
  8. പിടവൂർ
  9. അരുവിത്തറ
  10. കമുകുംചേരി
  11. ചിറ്റാശ്ശേരി
  12. നെടുവന്നൂർ
  13. മഞ്ഞക്കാല
  14. നടുത്തേരി
  15. രണ്ടാലുംമൂട്
  16. ഞാറയ്ക്കാട്
  17. അരിങ്ങട
  18. വടകോട്
  19. അലക്കുഴി
  20. കുര

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് പത്തനാപുരം
വിസ്തീര്ണ്ണം 33.67 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31804
പുരുഷന്മാർ 15440
സ്ത്രീകൾ 16364
ജനസാന്ദ്രത 945
സ്ത്രീ : പുരുഷ അനുപാതം 1069
സാക്ഷരത 90.61%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
Census data 2001

"https://ml.wikipedia.org/w/index.php?title=തലവൂർ_ഗ്രാമപഞ്ചായത്ത്&oldid=3863138" എന്ന താളിൽനിന്ന് ശേഖരിച്ചത്