അലയമൺ ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിൽ അഞ്ചൽ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മീൻകുളം ആസ്ഥാനമായ അലയമൺ ഗ്രാമപഞ്ചായത്ത് . അലയമൺ പഞ്ചായത്തിന്റെ വിസ്തൃതി 35.4 ചതുരശ്ര കിലോമീറ്റർ ആണ്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - കുളത്തൂപ്പുഴ പഞ്ചായത്ത്
- പടിഞ്ഞാറ് - അഞ്ചൽ, ഏരൂർ പഞ്ചായത്തുകൾ
- വടക്ക് - അഞ്ചൽ, ഏരൂർ പഞ്ചായത്തുകൾ
- തെക്ക് - ചിതറ, ഇട്ടിവറ പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
- കൈതാടി
- കണ്ണംങ്കോട്
- തെക്കേഭാഗം
- കടവറം
- കുററിനാട്
- മൂങ്ങോട്
- ആനക്കുളം
- ചണ്ണപ്പെട്ട
- മണക്കോട്
- മീനക്കുളം
- കരുകോൺ
- പുല്ലാഞ്ഞിയോട്
- പുത്തയം
- അലയമൺ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല : കൊല്ലം
ബ്ലോക്ക് : അഞ്ചൽ
വിസ്തീര്ണ്ണം : 35.4 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 18538
പുരുഷന്മാതർ : 9109
സ്ത്രീകൾ : 9429
ജനസാന്ദ്രത : 516
സ്ത്രീ:പുരുഷ അനുപാതം : 1035
സാക്ഷരത : 89.34
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine.
- http://lsgkerala.in/alayamonpanchayat Archived 2015-07-03 at the Wayback Machine.