ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°6′45″N 76°37′36″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾപുലിക്കുളം, വയ്യാങ്കര, സംഗമം, പാതിരിയ്ക്കൽ, ആനയടി, കുന്നിരാടം, കണ്ണമം, പുളിമൂട്, തെക്കേമുറി, നടുവിലേമുറി, പടിഞ്ഞാറ്റകിഴക്ക്, ചക്കുവള്ളി, ഹൈസ്ക്കൂൾ വാർഡ്, പള്ളിച്ചന്ത, അഴകിയകാവ് എൽ പി എസ്സ് വാർഡ്, പടിഞ്ഞാറ്റംമുറി, പഞ്ചായത്ത് ഓഫീസ് വാർഡ്, പാറക്കടവ്
വിസ്തീർണ്ണം22.82 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ25,470 (2001) Edit this on Wikidata
• പുരുഷന്മാർ • 12,375 (2001) Edit this on Wikidata
• സ്ത്രീകൾ • 13,095 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.77 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G020206

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ളോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്. പഴയ ശൂരനാട് ഇന്ന് രണ്ട് പഞ്ചായത്തുകളാണ് - ശുരനാട് വടക്ക്, ശൂരനാട് തെക്ക്. 22.67 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിൻറെ വിസ്തീർണ്ണം.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ പള്ളിക്കൽ, പോരുവഴി, ശൂരനാട് തെക്ക്, തഴവ, താമരക്കുളം എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ[തിരുത്തുക]

  1. പുലിക്കുളം
  2. സംഗമം
  3. വയ്യാങ്കര
  4. ആനയടി
  5. പാതിരിയ്ക്കൽ
  6. കണ്ണമം
  7. കുന്നിരാടം
  8. നടുവിലമുറി
  9. പുളിമൂട്
  10. തെക്കേമുറി
  11. ചക്കുവള്ളി
  12. പടിഞ്ഞാറ്റേ കിഴക്ക്
  13. പള്ളിച്ചന്ത
  14. ഹൈസ്കൂൾ വാർഡ്
  15. പഞ്ചായത്താഫീസ് വാർഡ്
  16. അഴകിയകാവ് എൽ.പി.എസ്. വാർഡ്
  17. പടിഞ്ഞാറ്റുമുറി
  18. പാറക്കടവു

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ശാസ്താംകോട്ട
വിസ്തീര്ണ്ണം 22.67 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12375
പുരുഷന്മാർ 12375
സ്ത്രീകൾ 13095
ജനസാന്ദ്രത 1124
സ്ത്രീ : പുരുഷ അനുപാതം 1058
സാക്ഷരത 87.77%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/sooranadnorthpanchayat Archived 2013-03-18 at the Wayback Machine.
Census data 2001