ചടയമംഗലം ഗ്രാമപഞ്ചായത്ത്
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചടയമംഗലം. ആയൂർ, നിലമേൽ പട്ടണങ്ങൾക്കിടയിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായാണ് 19.04 ച.കി.മീറ്റർ മൊത്തം വിസ്തീർണ്ണമുള്ള ചടയമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുരാണ കഥാപാത്രമായ ജടായുവുമായി ബന്ധപ്പെട്ട് ഈ സ്ഥലത്തിന് ജടായുമംഗലം എന്ന് പേരുവന്നു എന്നും അതാണ് പിന്നീട് ചടയമംഗലം ആയിമാറിയത് എന്നും പറയപ്പെടുന്നു.ലോക പ്രസിദ്ധമായ ജടായു പാറ ചടയമംഗലം പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ ഇടമുളയ്ക്കൽ, ഇട്ടിവ, കടയ്ക്കൽ, നിലമേൽ,പള്ളിക്കൽ, ഇളമാട് എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ[തിരുത്തുക]
- തെരുവിൻഭാഗം
- വെളളൂപ്പാറ
- ഇടയ്ക്കോട്
- മാടൻനട
- പൂങ്കോട്
- അക്കോണം
- മണ്ണാംപറമ്പ്
- കണ്ണംങ്കോട്
- ചടയമംഗലം
- കുരിയോട്
- വെട്ടുവഴി
- കലയം
- കളളിക്കാട്
- മൂലംങ്കോട്
- പോരേടം
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല : കൊല്ലം
ബ്ലോക്ക് : ചടയമംഗലം
വില്ലേയ്ജ് ===ചടയമംഗലം വിസ്തീര്ണ്ണം : 19.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 19846
പുരുഷന്മാർ : 9600
സ്ത്രീകൾ : 10246
ജനസാന്ദ്രത : 1042
സ്ത്രീ:പുരുഷ അനുപാതം : 1067
സാക്ഷരത : 89.16
നിയമസഭ==ചടയമംഗലം ലോകസഭ ==കൊല്ലം
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine.
- http://lsgkerala.in/chadayamangalampanchayat Archived 2016-03-10 at the Wayback Machine.