ഏരൂർ ഗ്രാമപഞ്ചായത്ത്

Coordinates: 8°56′06″N 76°56′42″E / 8.935°N 76.945°E / 8.935; 76.945
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏരൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°56′49″N 76°57′43″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾമണലിൽ, ആർച്ചൽ, കോട്ടുപ്ലാച്ചി, ഇളവറാംകുഴി, ആയിരനല്ലൂർ, കിണറ്റുമുക്ക്, വിളക്കുപാറ, പന്തടിമുകൾ, ഭാരതീപുരം, അയിലറ, കാഞ്ഞുവയൽ, പത്തടി, ഏരൂർ, കരിമ്പിൻകോണം, പാണയം, തൃക്കോയിക്കൽ, നെട്ടയം, ആലഞ്ചേരി, ചില്ലിംഗ് പ്ലാന്റ്
ജനസംഖ്യ
ജനസംഖ്യ32,723 (2001) Edit this on Wikidata
പുരുഷന്മാർ• 16,147 (2001) Edit this on Wikidata
സ്ത്രീകൾ• 16,576 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.11 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221299
LSG• G020502
SEC• G02027
Map

കൊല്ലം ജില്ലാ പഞ്ചായത്തിലെ അഞ്ചൽ ബ്ളോക്കിൽ ഉൾപ്പെട്ട പഞ്ചായത്താണ് ഏരൂർ ഗ്രാമപഞ്ചായത്ത്. ഇതിന്റെ വിസ്തൃതി 44.79 ച.കി.മീ ആണ്. പുനലൂർ അഞ്ചൽ എന്നിവ സമീപ പട്ടണങ്ങളാണ്. 8°56′06″N 76°56′42″E / 8.935°N 76.945°E / 8.935; 76.945

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കുളത്തൂപ്പുഴ പഞ്ചായത്ത്
  • പടിഞ്ഞാറ് - അഞ്ചൽ, കരവാളൂർ എന്നീ പഞ്ചായത്തുകൾ
  • വടക്ക് - തെന്മല പഞ്ചായത്ത്
  • തെക്ക്‌ - അലയമൺ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  • ആർച്ചൽ
  • മണലിൽ
  • ഇളവറാംകുഴി
  • ആയിരനല്ലൂർ
  • കെട്ടുപ്ളാച്ചി
  • വിളക്കുപാറ
  • കിണറ്റുമുക്ക്
  • അയിലറ
  • പന്തടിമുകൾ
  • ഭാരതിപുരം
  • പത്തടി
  • കാഞ്ഞുവയൽ
  • കരിൻപിൻകോണം
  • ഏരൂർ
  • തൃക്കോയിക്കൽ
  • പാണയം
  • ആലംഞ്ചേരി
  • ചില്ലിംഗ് പ്ളാന്റ്
  • നെട്ടയം


സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]


ജില്ല  : കൊല്ലം
ബ്ലോക്ക്  : അഞ്ചൽ
വിസ്തീര്ണ്ണം  : 44.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 32723
പുരുഷന്മാർ : 16147
സ്ത്രീകൾ : 16576
ജനസാന്ദ്രത : 731
സ്ത്രീ:പുരുഷ അനുപാതം : 1027
സാക്ഷരത : 90.11%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine.
http://lsgkerala.in/yeroorpanchayat Archived 2014-01-03 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഏരൂർ_ഗ്രാമപഞ്ചായത്ത്&oldid=3863153" എന്ന താളിൽനിന്ന് ശേഖരിച്ചത്