കരവാളൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കരവാളൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°59′14″N 76°55′18″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | പഞ്ചാകുഴി, വാഴവിള, മാത്ര, നരിക്കൽ, നിരപ്പത്ത്, അടുക്കളമൂല, വട്ടമൺ, നീലമ്മാൾ, പൊയ്കമുക്ക്, കുണ്ടുമൺ, കുരിയിലുംമുകൾ, കരവാളൂർ ടൌൺ, അയണിക്കോട്, വെഞ്ചേമ്പ്, നെടുമല, തേവിയോട്, ചേറ്റുകുഴി |
ജനസംഖ്യ | |
ജനസംഖ്യ | 21,727 (2001) |
പുരുഷന്മാർ | • 10,500 (2001) |
സ്ത്രീകൾ | • 11,227 (2001) |
സാക്ഷരത നിരക്ക് | 90.13 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221300 |
LSG | • G020506 |
SEC | • G02031 |
കൊല്ലം ജില്ലയിൽ, പത്തനാപുരം താലൂക്കിൽ, അഞ്ചൽ ബ്ളോക്കുപരിധിയിലാണ് കരവാളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുനലൂർ അഞ്ചൽ എന്നിവ സമീപ പട്ടണങ്ങളാണ്..
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ഏരൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - വെട്ടിക്കവല പഞ്ചായത്ത്
- വടക്ക് - വിളക്കുടി പഞ്ചായത്ത്, പുനലൂർ മുനിസിപ്പാലിറ്റി
- തെക്ക് - ഇടമുളയ്ക്കൽ, അഞ്ചൽ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- വാഴവിള
- നരിക്കൽ
- മാത്ര
- അടുക്കളമൂല
- വട്ടമൺ
- നിരപ്പത്ത്
- പൊയ്കമുക്ക്
- നീലമ്മൽ
- കുരീലുംമുകൾ
- കരവാളൂർ ഠൌൺ
- കുണ്ടുമൺ
- നെടുമല
- അയണിക്കോട്
- വെഞ്ചേമ്പ്
- ചേറ്റുകുഴി
- തേവിയോട്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | അഞ്ചൽ |
വിസ്തീര്ണ്ണം | 23.64 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21727 |
പുരുഷന്മാർ | 10500 |
സ്ത്രീകൾ | 11227 |
ജനസാന്ദ്രത | 919 |
സ്ത്രീ : പുരുഷ അനുപാതം | 1069 |
സാക്ഷരത | 90.13% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/karavaloorpanchayat Archived 2016-03-10 at the Wayback Machine.
Census data 2001