ആലപ്പാട് ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ആലപ്പാട് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ഏറ്റവും അടുത്ത നഗരം | കരുനാഗപ്പള്ളി, കൊല്ലം, തിരുവനന്തപുരം |
ജനസംഖ്യ • ജനസാന്ദ്രത |
(2001—ലെ കണക്കുപ്രകാരം[update]) • 3,300/km2 (8,547/sq mi) |
സ്ത്രീപുരുഷ അനുപാതം | 962 ♂/♀ |
സാക്ഷരത | 92.09% |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | http://lsgkerala.in/alappadpanchayat |
Coordinates: 8°52′57″N 76°42′47″E / 8.882560°N 76.713130°E കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട് പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കായംകുളം പൊഴിയും, കിഴക്കുഭാഗത്ത് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയും പടിഞ്ഞാറുഭാഗം ലക്ഷദ്വീപ് കടലും തെക്ക് വട്ടക്കായലുമാണ്.[1][2]
ചരിത്രം[തിരുത്തുക]
പ്രധാന വ്യക്തികൾ, പ്രസ്ഥാനങ്ങൾ[തിരുത്തുക]
ഈ പഞ്ചായത്തിലാണ് മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതി ചെയ്യുന്നത് .[3]
വാർഡുകൾ[തിരുത്തുക]
- അഴീക്കൽ-എ
- അഴീക്കൽ-ബി
- അഴീക്കൽ-സി
- അഴീക്കൽ-ഡി
- അഴീക്കൽ-ഇ
- ശ്രായിക്കാട്
- പറയകടവു
- കുഴിത്തുറ
- ആലപ്പാട്
- ചെറിയഴീക്കൽ-എ
- ചെറിയഴീക്കൽ-ബി
- ചെറിയഴീക്കൽ-സി
- കൊച്ച്ഓച്ചിറ
- പണ്ടാരതുരുത്ത്-എ
- മൂക്കുംപുഴ
- വെള്ളനാതുരുത്ത്
സ്ഥിതിവിവരം[തിരുത്തുക]
ജില്ല | : | കൊല്ലം [4] |
ബ്ലോക്ക് | : | ഓച്ചിറ |
വിസ്തീർണ്ണം | : | 7.38 |
ജനസംഖ്യ | : | 24576 |
പുരുഷന്മാർ | : | 12526 |
സ്ത്രീകൾ | : | 12050 |
ജനസാന്ദ്രത | : | 3300 |
സ്ത്രീ:പുരുഷ അനുപാതം | : | 962 |
സാക്ഷരത | : | 92.09 |
അവലംബം[തിരുത്തുക]