മേലില ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേലില ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°0′11″N 76°49′58″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾഇരുങ്ങൂർ, ചേത്തടി, ചെങ്ങമനാട് നോർത്ത്, മൈലാടുംപാറ, മേലില നോർത്ത്, മേലില പടിഞ്ഞാറ്, മേലില കിഴക്ക്, വില്ലൂർ, മേലില തെക്ക്, നടുക്കുന്ന് കിഴക്ക്, നടുക്കുന്ന് പടിഞ്ഞാറ്, ചെങ്ങമനാട് തെക്ക്, പട്ടമല, കിഴക്കേത്തെരുവ്, ഐപ്പള്ളൂർ
വിസ്തീർണ്ണം19.23 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ21,124 (2001) Edit this on Wikidata
പുരുഷന്മാർ • 10,253 (2001) Edit this on Wikidata
സ്ത്രീകൾ • 10,871 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.2 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G020303
LGD കോഡ്221358

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജ് ഉൾപ്പെടുന്ന പ്രദേശമാണ് മേലില ഗ്രാമപഞ്ചായത്ത്. ഈ ഉൾനാടൻ പ്രദേശം വളരെ വീതി കുറഞ്ഞ് പടിഞ്ഞാറ് കൊട്ടാരക്കര മുതൽ കിഴക്ക് കോട്ടവട്ടം വരെ നീണ്ടു കിടക്കുന്നു. കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിച്ചിട്ടുള്ളതിൽ ഇടനാടിന്റെ കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മേലില പഞ്ചായത്തിന്റെ ആസ്ഥാനം ചെങ്ങമനാടാണ്.

അതിരുകൾ[തിരുത്തുക]

പടിഞ്ഞാറ് കൊട്ടാരക്കര, മൈലം പഞ്ചായത്തുകളും തെക്കും കിഴക്കും വെട്ടിക്കവല പഞ്ചായത്തും വടക്കു വിളക്കൂടി, തലവൂർ പഞ്ചായത്തുകളും ആണ് ഈ പഞ്ചായത്തിന്റെ അതിരുകൾ.

വാർഡുകൾ[തിരുത്തുക]

 1. ഇരിങ്ങൂർ
 2. ചെങ്ങമനാട് വടക്ക്
 3. ചെത്തടി
 4. മൈലാടുംപാറ
 5. മേലില പടിഞ്ഞാറ്
 6. മേലില വടക്ക്
 7. മേലില കിഴക്ക്
 8. മേലില തെക്ക്
 9. വില്ലൂർ
 10. നടുകുന്ന് ഈസ്റ്റ്
 11. ചെങ്ങമനാട്തെക്ക്
 12. നടുംകുന്ന് പടിഞ്ഞാറ്
 13. പട്ടമല
 14. ഐപ്പളളൂർ
 15. കിഴക്കേത്തെരുവ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് വെട്ടിക്കവല
വിസ്തീര്ണ്ണം 18.52 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21124
പുരുഷന്മാർ 10253
സ്ത്രീകൾ 10871
ജനസാന്ദ്രത 1141
സ്ത്രീ : പുരുഷ അനുപാതം 1060
സാക്ഷരത 92.2%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/melilapanchayat Archived 2013-06-26 at the Wayback Machine.
Census data 2001

"https://ml.wikipedia.org/w/index.php?title=മേലില_ഗ്രാമപഞ്ചായത്ത്&oldid=3863165" എന്ന താളിൽനിന്ന് ശേഖരിച്ചത്