കരുനാഗപ്പള്ളി താലൂക്ക്
ദൃശ്യരൂപം
കൊല്ലം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് കരുനാഗപ്പള്ളി താലൂക്ക്. കൊല്ലം, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നിവയാണ് കൊല്ലം ജില്ലയിലെ മറ്റ് താലൂക്കുകൾ. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കരുനാഗപ്പള്ളി താലൂക്കിൽ 17 ഗ്രാമങ്ങൾ ആണ് ഉള്ളത് . ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
അതിരുകൾ
[തിരുത്തുക]താലൂക്കിന്റെ അതിരുകൾ കൊല്ലം, കുന്നത്തൂർ എന്നീ താലൂക്കുകളും ആലപ്പുഴ ജില്ലയും അറബിക്കടലുമാണ്.
ഗ്രാമങ്ങൾ
[തിരുത്തുക]- ആലപ്പാട്
- ഓച്ചിറ
- ആദിനാട്
- കരുനാഗപ്പള്ളി
- തഴവ
- പാവുമ്പ
- തൊടിയൂർ
- കല്ലേലിഭാഗം
- തേവലക്കര
- ചവറ
- ക്ലാപ്പന
- കുലശേഖരപുരം
- തെക്കുംഭാഗം
- അയണിവേലികുളങ്ങര
- പന്മന
- വടക്കുംതല
- നീണ്ടകര
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- http://kollam.nic.in/kolla.html Archived 2017-12-07 at the Wayback Machine.
- Census data 2001