ഇട്ടിവ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽ ഉൾപ്പെടുന്ന ഇട്ടിവ ഗ്രാമപഞ്ചായത്തിന് 43.89 ച.കി.മീ. വിസ്തൃതിയാണ് ഉള്ളത്. ഇത് ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ്. വയ്യാനം ആസ്ഥാനമായ ഇവിടെയാണ് കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ അഞ്ചൽ, അലയമൺ, കടയ്ക്കൽ, ചടയമംഗലം, ഇടമുളക്കൽ എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ[തിരുത്തുക]

 • മലപ്പേരൂർ
 • ത്രാങ്ങോട്
 • കോട്ടുക്കൽ
 • വടക്കേ കോട്ടുക്കൽ
 • നെടുപുറം
 • പടിഞ്ഞാറേ വയല
 • തോട്ടംമുക്ക്
 • കിഴക്കേവയല
 • വെളുന്തറ
 • മണ്ണൂർ
 • തുടയന്നൂർ
 • മണലുവട്ടം
 • ചാണപ്പാറ
 • അണപ്പാട്
 • ചരിപ്പറമ്പ്
 • ചുണ്ട
 • വയ്യാനം
 • കീഴ്തോണി
 • ഇട്ടിവ
 • ഫിൽഗിരി
 • മഞ്ഞപ്പാറ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ചടയമംഗലം
വിസ്തീര്ണ്ണം 43.89 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 33571
പുരുഷന്മാർ 16183
സ്ത്രീകൾ 17328
ജനസാന്ദ്രത 764
സ്ത്രീ : പുരുഷ അനുപാതം 1071
സാക്ഷരത 89.55%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/ittivapanchayat Archived 2016-04-22 at the Wayback Machine.
Census data 2001