പത്തനാപുരം താലൂക്ക്
Jump to navigation
Jump to search
ഈ താൾ പത്തനാപുരം താലൂക്കിനെപ്പറ്റി ഉള്ളതാണ്. പത്തനാപുരം എന്ന പേരിൽത്തന്നെയുള്ള ഗ്രാമത്തിനെപ്പറ്റി അറിയുന്നതിനായി പത്തനാപുരം എന്ന താൾ കാണുക.
![]() | കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
കൊല്ലം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് പത്തനാപുരം താലൂക്ക്. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. പത്തനാപുരം താലൂക്കിൽ 23 റെവന്യൂ വില്ലേജുകൾ ആണ് ഇന്ന് ഉള്ളത് [1]. പത്തനാപുരം താലൂക്കിന്റെ ആസ്ഥാനം പുനലൂരിലാണ്.
- 1. പട്ടാഴി
- 2. തലവൂർ
- 3. വിളക്കുടി
- 4. പിടവൂർ
- 5. പത്തനാപുരം
- 6. പട്ടാഴി വടക്കേക്കര
- 7. പുനലൂർ
- 8. കരവാളൂർ
- 9. അഞ്ചൽ
- 10.ഇടമുളക്കൽ
- 11.അറയ്ക്കൽ
- 12.വലയ്ക്കോട്
- 13.പിറവന്തൂർ
- 14.ഇടമൺ
- 15.പുന്നല
- 16.ആര്യങ്കാവ്
- 17.തെന്മല
- 18.കുളത്തൂപ്പുഴ
- 19.ഏരൂർ
- 20.അലയമൺ
- 21.തിങ്കൾകരിക്കം
- 22.അയിരനല്ലൂർ
- 23.ചണ്ണപ്പേട്ട