Jump to content

കുണ്ടറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുണ്ടറ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°58′43″N 76°41′10″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾതെറ്റിക്കുന്ന്, കാഞ്ഞിരകോട്, റോഡ്കടവ്, നെല്ലിവിള, എം.ജി.ഡി.എച്ച്.എസ്സ്, കട്ടകശ്ശേരി, മുളവന, പാലനിരപ്പ്, കരിപ്പുറം, മുക്കൂട്, തണ്ണിക്കോട്, കാക്കോലിൽ, പുലിപ്ര, കുണ്ടറ
ജനസംഖ്യ
ജനസംഖ്യ17,644 (2001) Edit this on Wikidata
പുരുഷന്മാർ• 8,656 (2001) Edit this on Wikidata
സ്ത്രീകൾ• 8,988 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.36 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221318
LSG• G020702
SEC• G02044
Map

കൊല്ലം ജില്ലയിൽ ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുണ്ടറ. കൊല്ലം പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ കിഴക്കാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വ്യവസായിക സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള കുണ്ടറ കേരളത്തിലെ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തുകളിലൊന്നാണ് . റോഡ്, തീവണ്ടി, ജലം എന്നീ മാർഗ്ഗങ്ങളിലൂടെയുള്ള ഗതാഗത സൌകര്യവും വിദ്യുച്ഛക്തിയുടെ ലഭ്യതയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും നാട്ടുകാരുടെ സഹകരണവും തൊഴിൽ ചെയ്യാനുള്ള താല്പര്യവും കുണ്ടറയെ ഒരു വ്യാവസായിക കേന്ദ്രമാക്കി ഉയർത്തി.

അതിരുകൾ

[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ പവിത്രേശ്വരം, എഴുകോൺ, കോട്ടംകര, പെരിനാട്, പേരയം എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ

[തിരുത്തുക]
  1. മുളവന
  2. കരിപ്പുറം
  3. മുക്കൂട്
  4. പാലനിരപ്പ്
  5. പുലിപ്ര
  6. തണ്ണിക്കോട്
  7. കാക്കോലിൽ
  8. തെറ്റിക്കുന്ന്
  9. റോഡ്കടവ്
  10. കാഞ്ഞിരകോട്
  11. എം.ജി.ഡി.എച്ച്.എസ് വാർഡ്
  12. കട്ടശ്ശേരി
  13. നെല്ലിവിള

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കൊല്ലം
ബ്ലോക്ക് കുണ്ടറ
വിസ്തീര്ണ്ണം 11.07 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17664
പുരുഷന്മാർ 8656
സ്ത്രീകൾ 8988
ജനസാന്ദ്രത 1594
സ്ത്രീ : പുരുഷ അനുപാതം 1038
സാക്ഷരത 92.36%

അവലംബം

[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kundarapanchayat Archived 2016-11-07 at the Wayback Machine.
Census data 2001