പരവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരവൂർ ()
അപരനാമം: പരവൈയൂർ, തെക്കൻ പരവൂർ(South Paravoor)
Skyline of , India
Kerala locator map.svg
Red pog.svg
പരവൂർ ()
8°47′N 76°42′E / 8.78°N 76.7°E / 8.78; 76.7
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർപേഴ്സൺ അംബിക.വി
വിസ്തീർണ്ണം 19.19ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 43,739[1][1]

സ്ത്രീ:

ജനസാന്ദ്രത 2,297[2]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691 301
+91474
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
പൊതുവിവരങ്ങൾ

കൊല്ലം‌ ജില്ലയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ പരവൂർ. ‍കടലും ഇത്തിക്കര കായലും പൊഴി മുഖാന്തിരം ഒന്നുചേരുന്ന വളരെ സുന്ദരമായ ഒരു തീരപ്രദേശമാണ് പരവൂർ. പരവൂരിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്. ‍കൊല്ലത്ത് നിന്നും റോഡുമാർ‌ഗ്ഗവും (20 കി.മീ) റെയിൽമാർ‌ഗ്ഗവും(13 കി.മീ) പരവൂരിൽ എത്തിച്ചേരാം. ജില്ലയിലെ ഒരു പ്രധാന മത്സ്യബന്ധനകേന്ദ്രവും കയറുല്പാദനകേന്ദ്രവുമാണ് ഇത്. കൂടാതെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പ്രമുഖ സാഹിത്യകാരൻമാരായ കെ.സി. കേശവപിള്ള (1865-1913), കേശവൻ ആശാൻ (1869-1917) എന്നിവർ പരവൂരിലാണ് ജനിച്ചത്. പ്രമുഖ സംഗീത സംവിധായകനായ ജി.ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ (27.9.1925 - 15.3.2006) പരവൂർ സ്വദേശിയാണു്.

ഉള് കാഴ്ചകള്[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Paravur, Kollam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. 1.0 1.1 "Kollam District Level Statistics 2011". censusindia.gov.in. 2012. ശേഖരിച്ചത് 2014-01-02.  ഉദ്ധരിച്ചതിൽ പിഴവ്: Invalid <ref> tag; name "Population_Finder.28Census-2011.29" defined multiple times with different content
  2. http://shodhganga.inflibnet.ac.in/bitstream/10603/194/5/14_chapter4.pdf.  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
"https://ml.wikipedia.org/w/index.php?title=പരവൂർ&oldid=2175555" എന്ന താളിൽനിന്നു ശേഖരിച്ചത്