ചവറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചവറ

ചവറ
8°59′43″N 76°31′58″E / 8.9952900°N 76.532880°E / 8.9952900; 76.532880
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691583
+91476
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ chamaya vilakku festival of kottankulangara temple,സെന്റ് ആൻഡ്രൂസ് പള്ളി; കോവിൽത്തോട്ടം ലൈറ്റ്‌ഹൗസും ബീച്ചും; അഷ്ടമുടി കായലിലെ റിസോർട്ടുകൾ; അഷ്ടമുടി കായലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപുകൾ ; ജലാക്ഷയത്തിലേ

ക്ക് ദർശിച്ച് കൊണ്ട് ഇരിക്കുന്നതെക്കൻ കേ രളത്തിലെ ഏക ഗണപതി ക്ഷേത്രം=

അഷ്ടമുടിക്കായൽ

കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റി അയയ്ക്കപ്പെടുന്നു.

ചവറ പഞ്ചായത്തിന്റെ കീഴിൽ വരുന്ന കോവിൽത്തോട്ടം തുറമുഖം ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്‌ഹൗസും ബീച്ചുമാണ് പ്രധാനപ്പെട്ട ആകർഷണങ്ങൾ. കോവിൽത്തോട്ടത്തുള്ള സെന്റ് ആൻഡ്രൂസ് പള്ളിയും പ്രസിദ്ധമാണ്.

അഷ്ടമുടി കായലിന്റെ സമീപത്തായി നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണപതി ക്ഷേത്രം ഉണ്ട് അഷ്ടമുടി കായലിലേക്ക് ദർശിച്ച് കൊണ്ട് ഇരിക്കുന്ന വിഗ്രഹത്തിന് വളരെ അധികം ശക്തി ഉള്ളതായി വിശ്വസിക്കുന്നു. തെക്കൻ കേരളത്തിൽ ഇരീതിയിൽ ഉള്ള ഏക ഗണപതി ക്ഷേത്രം കൂടിയാണ്

തെക്ക് ഭാഗത്ത് അഷ്ടമുടി കായലും പടീഞ്ഞാറ് അറബിക്കടലുമാണ്

ചവറ നിയമസഭാമണ്ഡലം കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്.[1]

പ്രധാന ദേവാലയങ്ങൾ[തിരുത്തുക]

 • കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം (ചമയ വിളക്ക്)
 • ചവറ പുതുക്കാട്ട് മഹാഗണപതി ക്ഷേത്രം
 • പന്മന ആശ്രമം ( ചട്ടമ്പി സ്വാമി സമാധി)
 • പന്മന ക്ഷേത്രം ( പന്മന പൂരം ).
 • ചവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (തിരുവതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം )
 • സെന്റ് ആൻഡ്രൂസ് പള്ളി കോവിൽതോട്ടം
 • ഭരണിക്കാവ് ദേവീ ക്ഷേത്രം
 • കുമ്പഴക്കാവ് ദേവീ ക്ഷേത്രം
 • തലമുകിൽ പള്ളി
 • കൊട്ടുകാട് ജുമാ മസ്ജിദ്
 • കാമൻ കുളങ്ങര മഹാദേവ ക്ഷേത്രം
 • അമ്മാച്ചൻകാവ് ശിവശാസ്താ ക്ഷേത്രം
 • CHAVARA JUMA MASJIDH
 • നല്ലേഴുത്ത്മുക്ക് ശ്രീ അരത്തകണ്ഠസ്വാമിക്ഷേത്രം
 • പയ്യലക്കാവ് ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം
 • പുതിയകാവ് ശ്രീ ഭദ്രകാളീ ദേവി ക്ഷേത്രം
 • കാട്ടിൽ മേക്കതിൽ ദേവീക്ഷേത്റം
 • പരിമണം ദുർഗ ദേവി ക്ഷേത്രം

കരിത്തുറ St. ഫ്രാൻസിസ് അസ്സീസി ദേവാലയം പുത്തൻകോവിൽ ധർമ ശാസ്ത ക്ഷേത്രം കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ പള്ളി പുതിയകാവ് ദേവി ക്ഷേത്രം ചോല ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • ബേബി ജോൺ മെമ്മോറിയൽ ഗവർമെന്റ് കോളേജ്
 • എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി[2]
 • എൻ.എസ്.എൻ.എസ്.എം. ഐ.റ്റി.സി
 • ഗവേർമെന്റ് ഹയർ സെക്കന്ററി സ്കൂൾ
 • ലൂർദ് മാത ഹയർ സെക്കന്ററി സ്കൂൾ, കോവിൽത്തോട്ടം [3]
 • കൊറ്റംകുളങ്ങര ഗവർമെന്റ് വി.എച്ച്.എസ്.ഇ
 • അയ്യൻകോയിക്കൽ ഗവർമെന്റ് എച്ച്.എസ്.എസ്.

* പന്മന ശ്രീ ബാല ഭട്ടാരക വിദ്യാധിരാജ HSS (SBVHSS)

 • Govt.H S S ചവറ. ("പ്രൊ.ഒ എൻ വി കുറുപ്പ്,പ്രൊ.സാംബശിവൻ എന്നിവർ ഇവിടെയാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതു . ഒ എൻ വി കുറുപ്പ് 'ഒരു വട്ടം കൂടിയ....' എന്ന കവിത എഴുതിയത് ഈ സ്കൂളിനെ കുറിച്ചാണ്.")
 • Govt.UPS മുക്കുത്തോട് ചവറ
 • ഖാദിരിയ്യ ഹൈ സ്കൂൾ കൊട്ടുകാട്
 • IIIC (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ)

വ്യവസായ സ്ഥാപനങ്ങൾ[തിരുത്തുക]

 • KMML (കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്)[4]
 • IREL (ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ്)[5]
 • TITANIUM SPONGE PROJECT (TSP)
 • കേരള പ്രിമൊ പൈപ്പ് ഫാക്റ്ററി (1995നു ശേഷം സ്ഥാപനം തുറന്നു പ്രവർത്തിച്ചിട്ടില്ല)നിലവിൽ ഈ സ്ഥലത്ത് IIIC നിലകൊള്ളുന്നു

അവലംബം[തിരുത്തുക]

 1. "Assembly Constituencies — Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-20.
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-04. Retrieved 2021-08-13.
 3. http://www.lourdemata.com[പ്രവർത്തിക്കാത്ത കണ്ണി]
 4. http://www.kmml.com
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-14. Retrieved 2021-08-29.
"https://ml.wikipedia.org/w/index.php?title=ചവറ&oldid=4083069" എന്ന താളിൽനിന്ന് ശേഖരിച്ചത്