Jump to content

ചമയ വിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊറ്റംകുളങ്ങര ക്ഷേത്രം

ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ എല്ലാവർഷവും മീനം 10-ഉം 11-ഉം തീയതികളിൽ നടക്കുന്ന ഒരു അനുഷ്ഠാനവും ഉത്സവവുമാണ് ചമയവിളക്ക്.[1] പുരുഷന്മാർ സ്ത്രീകളുടെ വേഷം കെട്ടി വിളക്കെടുപ്പു നടത്തുന്ന അപൂർവ്വമായ ഒരു ചടങ്ങാണിത്.[2][3]

ഐതിഹ്യം

[തിരുത്തുക]

ക്ഷേത്രത്തിന്റെ ഐതിഹ്യപ്രകാരം വളരെ കാലം മുൻപ് ക്ഷേത്രത്തിന്റെ ചുറ്റിലും കളിച്ചിരുന്ന ആൺകുട്ടികൾ; പെൺകുട്ടികളെ പോലെ അണിഞ്ഞു ഒരുങ്ങി ക്ഷേത്രത്തിൽ ഭഗവതിക്ക് വിളക്കു വെച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു ചടങ്ങിന്റെ ഓർമ്മയിലാണ് ഇത് കൊണ്ടാടപ്പെടുന്നത്.[2]

അവലംബങ്ങൾ

[തിരുത്തുക]
  1. ഡോ. കെ.സി. കൃഷ്ണകുമാർ. "മാർച്ചിലെ പ്രധാന ഉത്സവങ്ങൾ". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 2016-02-29. {{cite news}}: |chapter= ignored (help)
  2. 2.0 2.1 "ചമയ വിളക്ക്" (ലേഖനം). കൊറ്റംകുളങ്ങരദേവി.ഓർഗ്. Archived from the original on 2014-07-23. Retrieved 23 ജൂലൈ 2014. {{cite news}}: Cite has empty unknown parameter: |10= (help)
  3. വി.ടി.സന്തോഷ്‌കുമാർ (മാർച്ച് 28, 2013). "കൊറ്റൻകുളങ്ങരയിലെ മായാമോഹിനിമാർ" (ചിത്രങ്ങൾ). മാതൃഭൂമി. Archived from the original on 2014-07-23. Retrieved 23 ജൂലൈ 2014. {{cite news}}: Cite has empty unknown parameter: |10= (help)
"https://ml.wikipedia.org/w/index.php?title=ചമയ_വിളക്ക്&oldid=4110149" എന്ന താളിൽനിന്ന് ശേഖരിച്ചത്