ചടയമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചടയമംഗലം
Map of India showing location of Kerala
Location of ചടയമംഗലം
ചടയമംഗലം
Location of ചടയമംഗലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം ജില്ല
ജനസംഖ്യ 22,213 (2001)
സമയമേഖല IST (UTC+5:30)

Coordinates: 8°50′32″N 76°51′52″E / 8.8421200°N 76.864440°E / 8.8421200; 76.864440 കൊല്ലം ജില്ലയിലുള്ള കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമാണ് ചടയമംഗലം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനവുമാണിവിടം. ചടയമംഗലം എന്ന പേര് 'ജടായുമംഗലം എന്നപേരിൽ നിന്നുമാണ് ഉണ്ടായതെന്ന് വിശ്വസിക്കുന്നു. ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട് ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു പാറയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ മത വിഭാഗങ്ങളിൽപ്പെട്ടവർ ഇവിടെ താമസിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പമായ ഭീമൻ ശിൽപ്പം (ജടായു) ചടയമംഗലത്തെ ജടായു നാഷ്ണൽ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. 15,000 ചതുരശ്രയടിയിലാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്.

സമീപ പട്ടണങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചടയമംഗലം&oldid=3085990" എന്ന താളിൽനിന്ന് ശേഖരിച്ചത്