ആയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയൂർ
Map of India showing location of Kerala
Location of ആയൂർ
ആയൂർ
Location of ആയൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം ജില്ല
സമയമേഖല IST (UTC+5:30)
വെബ്‌സൈറ്റ് http://www.keralanilamel.com

Coordinates: 8°53′50″N 76°51′38″E / 8.897318°N 76.860569°E / 8.897318; 76.860569കൊല്ലം ജില്ലയിലുള്ള കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമാണ് ആയൂർ.എം.സി. റോഡിൽ കിളിമാനൂരിനും കൊട്ടാരക്കരയ്ക്കുമിടയ്ക്കായാണ് ആയൂർ സ്ഥിതി ചെയ്യുന്നത്. ആയൂർ നിന്നും പതിമൂന്ന് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വട്ടത്തിൽ ആറ്(പുഴ).

സമീപ പട്ടണങ്ങൾ[തിരുത്തുക]

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • വയലാ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
  • ജവഹർ ഹൈസ്കൂൾ ആയൂർ
  • കെ പി എം എച്ച് എസ് എസ് ചെറിയവിളനെല്ലൂർ
  • അർക്കന്നൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ
  • മാർത്തോമാ കോളേജ്, ആയൂർ

സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]

  • മൃഗാശുപത്രി

ക്ഷേത്രങ്ങൾ[തിരുത്തുക]

  • ചെറിയവിളനെല്ലൂർ ആയിരവല്ലൻ ക്ഷേത്രം
  • ആക്കൽ ആയിരവല്ലി ക്ഷേത്രം

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആയൂർ&oldid=2423157" എന്ന താളിൽനിന്നു ശേഖരിച്ചത്