കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കൊല്ലം ജില്ലയുടെ വടക്കുകിഴക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് പ്രദേശമാണ് കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്(East Kallada).
അതിരുകൾ[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ ശാസ്താം കോട്ട, പവിത്രേശ്വരം, കുണ്ടറ, പേരയം, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കൊല്ലം |
ബ്ലോക്ക് | ചിറ്റുമല |
വിസ്തീര്ണ്ണം | 12.2 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20811 |
പുരുഷന്മാർ | 10132 |
സ്ത്രീകൾ | 10679 |
ജനസാന്ദ്രത | 1706 |
സ്ത്രീ : പുരുഷ അനുപാതം | 1054 |
സാക്ഷരത | 92.31% |
അവലംബം[തിരുത്തുക]
http://www.trend.kerala.gov.in
http://lsgkerala.in/eastkalladapanchayat
Census data 2001