മയ്യനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ മുഖത്തല ബ്ളോക്കിലെ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ പഞ്ചായത്താണ് മയ്യനാട് ഗ്രാമപഞ്ചായത്ത്. ഒരു ഉപ ദ്വീപുപോലെ മുന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമപഞ്ചായത്തിന് 2 1/2 കി.മീറ്റർ നീളത്തിൽ കടലോരപ്രദേശമുണ്ട്.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ ത്രിക്കൊവിൽ വട്ടം, ആദിച്ചനല്ലൂർ എന്നീ പഞ്ചായത്തുകളും പരവൂർ മുനിസിപ്പാലിറ്റിയും കൊല്ലം നഗരസഭയും പടിഞ്ഞാറ് കടലുമാണ്.

വാർഡുകൾ[തിരുത്തുക]

 1. വാഴപ്പള്ളി
 2. ഉമയനല്ലൂർ വടക്ക്
 3. ഉമയനല്ലൂർ ഈസ്റ്റ്
 4. കൊട്ടിയം സൌത്ത്
 5. പറക്കുളം
 6. കൊട്ടിയം
 7. നടുവിലക്കര
 8. തെക്കുംകര ഈസ്റ്റ്
 9. പുല്ലിച്ചിറ
 10. ധവളക്കുഴി
 11. കാക്കോട്ടുമൂല
 12. മുക്കം ഈസ്റ്റ്
 13. മുക്കം വെസ്റ്റ്
 14. മയ്യനാട് സൌത്ത്
 15. മയ്യനാട്
 16. മയ്യനാട് വെസ്റ്റ്
 17. കൂട്ടിക്കട
 18. ആയിരം തെങ്ങ്
 19. തെക്കുംകര വെസ്റ്റ്
 20. കിഴക്കേ പടനിലം
 21. പടനിലം
 22. വെൺപാലക്കര
 23. പിണയ്ക്കൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് മുഖത്തല
വിസ്തീര്ണ്ണം 17.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 41011
പുരുഷന്മാർ 20314
സ്ത്രീകൾ 20697
ജനസാന്ദ്രത 2334
സ്ത്രീ : പുരുഷ അനുപാതം 1019
സാക്ഷരത 92.17%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in
http://lsgkerala.in/mayyanadpanchayat
Census data 2001