എഴുകോൺ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുകോൺ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°58′59″N 76°43′0″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾചിറ്റാകോട്, ഇരുമ്പനങ്ങാട്, കാരുവേലിൽ, കാക്കകോട്ടൂർ, അമ്പലത്തുംകാല, പോച്ചംകോണം, വാളായിക്കോട്, പഞ്ചായത്ത് ഓഫീസ് വാർഡ്, കൊച്ചാഞ്ഞിലിമൂട്, ഇടയ്ക്കോട്, ഇ.എസ്.ഐ.വാർഡ്, നെടുമ്പായികുളം, എഴുകോൺ എച്ച് എസ്, ഇരുമ്പനങ്ങാട് എച്ച്.എസ്, ചീരങ്കാവ്, പരുത്തുംപാറ
വിസ്തീർണ്ണം17.97 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ22,531 (2001) Edit this on Wikidata
പുരുഷന്മാർ • 11,050 (2001) Edit this on Wikidata
സ്ത്രീകൾ • 11,481 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.41 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G020604
LGD കോഡ്221331

ചെറുതും വലുതുമായ പല കുന്നുകളും അവയുടെ ചരിവുകളും താഴ്വരകളും സമതലങ്ങളും ഉൾപ്പെടുന്ന 17.24 ച.കി.മീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശമാണ് കൊല്ലം ജില്ലയിലെ എഴുകോൺ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ നെടുവത്തൂർ, കൊട്ടാരക്കര, കരീപ്ര, കുണ്ടറ, പവത്രേശ്വരം എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ[തിരുത്തുക]

 1. കാരുവേലിൽ
 2. ചിറ്റാകോട്
 3. ഇരുമ്പനങ്ങാട്
 4. അമ്പലത്തുംകാല
 5. കാക്കകോട്ടൂർ
 6. വാളായിക്കോട് ( ഇടയ്ക്കിടം നോർത്ത്)
 7. പോച്ചംകോണം
 8. പഞ്ചായത്താഫീസ് വാർഡ്
 9. കൊച്ചാഞ്ഞിലിമൂട്
 10. ഇടയ്ക്കോട്
 11. നെടുമ്പായിക്കുളം
 12. ഇ.എസ്.ഐ.വാർഡ്
 13. ഇരുമ്പനങ്ങാട് എച്ച്.എസ്.
 14. എഴുകോൺ എച്ച്.എസ്.
 15. ചീരങ്കാവ്
 16. പരുത്തുംപാറ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]


ജില്ല : കൊല്ലം
ബ്ലോക്ക് : കൊട്ടാരക്കര
വിസ്തീര്ണ്ണം : 17.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 22531
പുരുഷന്മാർ : 11050
സ്ത്രീകൾ : 11481
ജനസാന്ദ്രത : 1307
സ്ത്രീ:പുരുഷ അനുപാതം : 1039
സാക്ഷരത : 93.41%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in/ Archived 2019-09-02 at the Wayback Machine.
http://lsgkerala.in/ezhukonepanchayat Archived 2016-03-10 at the Wayback Machine.