കരുനാഗപ്പള്ളി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭൂമിശാസ്ത്രം[തിരുത്തുക]

കൊല്ലം ജില്ലയിൽ കരുനാഗപ്പളളി മുൻസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നു. . സമുദ്രനിരപ്പിൽ നിന്നും 20 മീറ്ററിൽ താഴെ ഉയരത്തിൽ ആണ് മുൻസിപ്പാലിറ്റിയുടെ എല്ലാപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്ക് ഭാഗത്തു നിന്നും തെക്കുപടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഒരു തീരസമതല പ്രദേശമാണ് ഇവിടം.

വാർഡുകൾ[തിരുത്തുക]

 1. ആലപ്പാട്
 2. മാൻപോഴിൽ
 3. മരുതൂർകുളങ്ങര എൽ.പി.എസ്.
 4. മരുതൂർകുളങ്ങര
 5. ആമ്പാടിയിൽ മുക്ക്
 6. നമ്പരുവികാല
 7. താച്ചയിൽമുക്ക്
 8. നമ്പരുവികാല ക്ഷീരസംഘം
 9. പുള്ളിമാൻ ജംഗ്‌ഷൻ
 10. താലൂക്ക് ആശുപത്രി
 11. മുസ്ലിം.എൽ.പി.എസ്.
 12. പുള്ളിമാൻ ഗ്രന്ഥശാല
 13. മൈക്രോവേവു സ്റ്റേഷൻ
 14. പടനായർകുളങ്ങര
 15. കെ.എസ്.ആർ.ടി. സി
 16. കന്നേറ്റി
 17. കരുനാഗപ്പള്ളി ഠൌൺ
 18. തറയിൽ മുക്ക്
 19. കേശവദാസപുരം
 20. ചെമ്പകശ്ശേരി കടവ്
 21. മൂത്തേത്ത് കടവ്
 22. കോഴിക്കോട്
 23. കായിക്കര കടവ്
 24. പണിക്കർ കടവ്
 25. ടി.ടി.ഐ.
 26. അയണിവേലികുളങ്ങര വില്ലേജ്
 27. ചെറുവേലി മുക്ക്
 28. ഒട്ടത്തിൽ മുക്ക്
 29. നെടിയവിള
 30. പകൽ വീട്
 31. എസ്.കെ.വി. സ്കൂൾ
 32. മാൻനിന്ന വിള
 33. പള്ളിക്കൽ
 34. തുറയിൽ കുന്ന്
 35. ആലുംകടവ്


അവലംബം[തിരുത്തുക]

http://www.trend.kerala.gov.in

"https://ml.wikipedia.org/w/index.php?title=കരുനാഗപ്പള്ളി_നഗരസഭ&oldid=3315948" എന്ന താളിൽനിന്ന് ശേഖരിച്ചത്