ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപ്പഞ്ചായത്താണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 • കളിയാക്കുളം
 • ഞവരൂർ
 • മാന്പള്ളിക്കുന്നം
 • കോയിപ്പാട്
 • പാലവിള
 • ഇടനാട്
 • വയലിക്കട
 • വരിഞ്ഞം
 • കാരംകോട്
 • കോഷ്ണക്കാവ്
 • ഏറം
 • സിവില്സ് റ്റേഷൻ
 • താഴം
 • കല്ലുവെട്ടാൻ കുഴി
 • എം.സി.പുരം
 • മീനാട് കിഴക്ക്
 • മീനാട്
 • കോട്ടുവാതുക്കൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ഇത്തിക്കര
വിസ്തീര്ണ്ണം 33.76 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 46419
പുരുഷന്മാർ 22483
സ്ത്രീകൾ 23936
ജനസാന്ദ്രത 1375
സ്ത്രീ : പുരുഷ അനുപാതം 1065
സാക്ഷരത 94.79%

അവലംബം[തിരുത്തുക]