കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°52′28″N 77°7′24″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾഎസ്റ്റേറ്റ്, ഠൌൺ, മഠത്തികോണം, ഇ.എസ്.എം.കോളനി, അമ്പതേക്കർ, റോസ്മല, അമ്പലം, കല്ലുവെട്ടാംകുഴി, ചോഴിയക്കോട്, മൈലമൂട്, ഡാലി, കടമാൻകോട്, കുളത്തൂപ്പുഴ, നെല്ലിമൂട്, സാംനഗർ, ഏഴംകുളം, തിങ്കൾകരിക്കം, ചെറുകര, പതിനൊന്നാംമൈൽ, ചന്ദനക്കാവ്
ജനസംഖ്യ
ജനസംഖ്യ33,271 (2001) Edit this on Wikidata
പുരുഷന്മാർ• 16,431 (2001) Edit this on Wikidata
സ്ത്രീകൾ• 16,840 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.62 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221301
LSG• G020501
SEC• G02026
Map

കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള രണ്ടു പഞ്ചായത്തുകളിൽ ഒന്നാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും, തെക്ക് തിരുവനന്തപുരം ജില്ലയും, പടിഞ്ഞാറ് അലയമൺ, ഏരൂർ പഞ്ചായത്തുകളും വടക്ക് തെന്മല, ആര്യൻകാവ് എന്നീ പഞ്ചായത്തുകളും അതിരുകൾ.

വാർഡുകൾ[തിരുത്തുക]

 1. എസ്റ്റേറ്റ്
 2. മടത്തിക്കോണം
 3. ടൌൺ
 4. ഇഎസ്സ്എം. കോളനി
 5. റോസ്മല
 6. അൻപതേക്കർ
 7. അമ്പലം
 8. ചോഴിയക്കോട്
 9. കല്ലുവെട്ടാംകുഴി
 10. ഡാലി
 11. മൈലംമൂട്
 12. കടമാൻകോട്
 13. സാം നഗർ
 14. കുളത്തൂപ്പുഴ
 15. നെല്ലിമൂട്
 16. തിങ്കൾകരിക്കകം
 17. ഏഴംകുളം
 18. പതിനൊന്നാം മൈൽ
 19. ചന്ദനക്കാവ്
 20. ചെറുകര

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് അഞ്ചൽ
വിസ്തീര്ണ്ണം 424.06 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 33271
പുരുഷന്മാർ 16431
സ്ത്രീകൾ 16840
ജനസാന്ദ്രത 78
സ്ത്രീ : പുരുഷ അനുപാതം 1025
സാക്ഷരത 86.62%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kulathupuzhapanchayat Archived 2016-03-11 at the Wayback Machine.
Census data 2001