കല്ലുവെട്ടാംകുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കല്ലുവെട്ടാംകുഴി. പ്രശസ്ത മലയാള സിനിമ സംഗീതസംവിധായകനായ രവീന്ദ്രൻമാഷിന്റെ ജന്മ സ്ഥലം കൂടിയാണിത്.

"https://ml.wikipedia.org/w/index.php?title=കല്ലുവെട്ടാംകുഴി&oldid=3942258" എന്ന താളിൽനിന്ന് ശേഖരിച്ചത്