പരവൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരവൂർ നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഭൂമിശാസ്ത്രം[തിരുത്തുക]

കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന 19.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു നഗരസഭയാണ് പരവൂർ നഗരസഭ.

അതിരുകൾ[തിരുത്തുക]

പരവൂർ നഗരസഭയുടെ അതിരുകൾ മയ്യനാട്, ആദിച്ചനല്ലൂർ, ചാത്തന്നൂർ, പൂതക്കുളം എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ[തിരുത്തുക]

  1. പെരുമ്പുഴ
  2. വിനായകർ
  3. നെടുങ്ങോലം
  4. പാറയിൽക്കടവ്
  5. കൊച്ചാലുംമൂട്
  6. പശുമൺ
  7. ആയിരവല്ലി
  8. പേരാൽ
  9. ഒല്ലാൽ
  10. കൃഷിഭവൻ
  11. മാർക്കറ്റ്
  12. ഠൌൺ
  13. ആറ്റിമ്പുറം
  14. പുതിയിടം
  15. കോട്ടമൂല
  16. നേരുകടവു
  17. തെക്കുംഭാഗം
  18. പുതിയകാവ്
  19. വടക്കുംഭാഗം
  20. കുരണ്ടിക്കുളം
  21. ചില്ലയ്ക്കൽ
  22. പൊഴിക്കര
  23. അഞ്ചലാഫീസ്
  24. മണിയംകുളം
  25. കുറുമണ്ടൽ
  26. പുറ്റിംഗൽ
  27. റെയിൽവേ സ്റ്റേഷൻ
  28. പുഞ്ചിറക്കുളം
  29. കല്ലുംകുന്ന്
  30. മാങ്ങാക്കുന്ന്
  31. പുക്കുളം
  32. യക്ഷിക്കാവ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
വിസ്തീര്ണ്ണം 19.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 38649
പുരുഷന്മാർ 18325
സ്ത്രീകൾ 20324
ജനസാന്ദ്രത 2297
സ്ത്രീ : പുരുഷ അനുപാതം 1076
സാക്ഷരത 86.68%

അവലംബം[തിരുത്തുക]

Census data 2001

"https://ml.wikipedia.org/w/index.php?title=പരവൂർ_നഗരസഭ&oldid=3636222" എന്ന താളിൽനിന്ന് ശേഖരിച്ചത്