ക്ലാപ്പന ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലാപ്പന ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°6′22″N 76°29′44″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾപ്രയാർ തെക്ക് ബി, പ്രയാർ തെക്ക് എ, പ്രയാർ തെക്ക് ഡി, പ്രയാർ തെക്ക് സി, പെരിനാട് -ബി, പ്രയാർ തെക്ക് ഇ, വരവിള -എ, വരവിള-ബി, പെരുമാന്തഴ -എ, പെരുമാന്തഴ-ബി, ക്ലാപ്പന വടക്ക്‌ -എ, ക്ലാപ്പന കിഴക്ക്‌, ക്ലാപ്പന തെക്ക്‌, പെരിനാട്-എ, ക്ലാപ്പന വടക്ക്‌ -ബി
ജനസംഖ്യ
ജനസംഖ്യ21,114 (2001) Edit this on Wikidata
പുരുഷന്മാർ• 10,172 (2001) Edit this on Wikidata
സ്ത്രീകൾ• 10,942 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.08 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221341
LSG• G020103
SEC• G02004
Map

കൊല്ലം ജില്ലയിലെ ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശമാണ് ക്ളാപ്പന. ഭൂമിശാസ്ത്രപരമായി ഈ സ്ഥലം സമനിരപ്പായ പ്രദേശമാണ്. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ക്ളാപ്പന ഗ്രാമപഞ്ചായത്ത്, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ ഉൾപ്പെടുന്ന ഓണാട്ടുകരയുടെ ഭാഗമാണ്.

അതിരുകൾ[തിരുത്തുക]

ഈ പഞ്ചായത്തിന്റെ വടക്ക് ദേവികുളങ്ങര പഞ്ചായത്തും കിഴക്ക് ഓച്ചിറ പഞ്ചായത്തും തെക്ക് കുലശേഖരപുരം പഞ്ചായത്തും പടിഞ്ഞാറ് ആലപ്പാട് പഞ്ചായത്തുമാണ്. ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം കായംകുളം കായൽതോടും വടക്ക് ഭാഗികമായി കായംകുളം കായലുമാണ്.

വാർഡുകൾ[തിരുത്തുക]

 • പ്രയാർ തെക്ക്-എ
 • പ്രയാർ തെക്ക് -ബി
 • പ്രയാർ തെക്ക്-സി
 • പ്രയാർ തെക്ക്-ഡി
 • പ്രയാർ തെക്ക്-ഇ
 • വരവിള-എ
 • പെരിനാട്-ബി
 • പെരുമാന്തഴ-എ
 • വരവിള-ബി
 • പെരുമാന്തഴ-ബി
 • ക്ളാപ്പന കിഴക്ക്
 • ക്ളാപ്പന തെക്ക്
 • ക്ളാപ്പന വടക്ക്-എ
 • ക്ളാപ്പന വടക്ക്-ബി
 • പെരിനാട്-എ


സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ഓച്ചിറ
വിസ്തീര്ണ്ണം 14 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21114
പുരുഷന്മാർ 10172
സ്ത്രീകൾ 10942
ജനസാന്ദ്രത 1207
സ്ത്രീ : പുരുഷ അനുപാതം 1076
സാക്ഷരത 89.08%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/clappanapanchayat Archived 2016-03-10 at the Wayback Machine.
Census data 2001