Jump to content

കൊട്ടാരക്കര താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് കൊട്ടാരക്കര. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കൊട്ടാരക്കര താലൂക്കിൽ 27 ഗ്രാമങ്ങൾ ആണ് ഇന്ന് ഉള്ളത്. പവിത്രേശ്വരം,കൊട്ടാരക്കര, പുത്തൂർ, ചടയമംഗലം, ഏഴുകോൺ ,മാങ്കോട് തുടങ്ങിയവ ഈ ഗ്രാമങ്ങളിൽ പെടും. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കാൻ ഗ്രാമസേവകൻ(വില്ലേജ് ഓഫീസർ) ഉണ്ട്.

ഇതും കൂടി കാണുക

[തിരുത്തുക]

പുറം താളുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊട്ടാരക്കര_താലൂക്ക്&oldid=3652989" എന്ന താളിൽനിന്ന് ശേഖരിച്ചത്