പൂതക്കുളം
Jump to navigation
Jump to search
പൂതക്കുളം | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കൊല്ലം | ||
ജനസംഖ്യ | 28,315 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
കൊല്ലം പരവൂർ എന്ന സ്ഥലത്ത് നിന്നും തെക്ക് ഭാഗത്തായി നാല് കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പൂതക്കുളം . [1]
പ്രധാനക്ഷേത്രങ്ങൾ[തിരുത്തുക]
- പൂതക്കുളം ശ്രീ ധർമ്മ ശാസ്താക്ഷേത്രം
- വൈകുണ്ഠപുരം ക്ഷേത്രം
- ഈഴം വിള ദേവിക്ഷേത്രം
- പേയൂട്ട് കാവ് , കാട്ടിക്കട
- വയലിൽ ശിവ ക്ഷേത്രം
- ശ്രീ ഭദ്രാ ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
വായനശാലകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
2001 ലെ കണക്കെടുപ്പ് പ്രകാരം പൂതക്കുളത്തെ ജനസംഖ്യ 28315 ആണ്. ഇതിൽ 13195 പുരുഷന്മാരും 15120 സ്ത്രീകളുമാണ്. [1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
|first=
missing|last=
(help)