നെയ്യാറ്റിൻകര താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ[1] ഒന്നാണ് നെയ്യാറ്റിൻകര താലൂക്ക്. നെയ്യാറ്റിൻകരയാണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല,ചിറയൻകീഴ്,കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെയ്യാറ്റിൻകര താലൂക്കിൽ 21 വില്ലേജുകളാണ് ഉള്ളത്[2]. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

താലൂക്കിലെ വില്ലേജുകൾ[തിരുത്തുക]

 1. നെയ്യാറ്റിൻകര
 2. അതിയന്നൂർ
 3. തിരുപുറം
 4. കരുംകുളം
 5. കോട്ടുകാൽ
 6. പള്ളിച്ചൽ
 7. കൊല്ലയിൽ
 8. പെരുമ്പഴുതൂർ
 9. കാഞ്ഞിരംകുളം
 10. വിഴിഞ്ഞം
 11. കുളത്തൂർ
 12. ചെങ്കൽ
 13. പാറശ്ശാല
 14. കാരോട്
 15. പരശുവയ്ക്കൽ
 16. കുന്നത്തുകാൽ
 17. വെള്ളറട
 18. ആനാവൂർ
 19. പെരുങ്കടവിള
 20. പൂവാർ
 21. ബാലരാമപുരം

താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ[തിരുത്തുക]

ചരിത്രം[തിരുത്തുക]

അതിർത്തികൾ[തിരുത്തുക]

 • വടക്ക് --
 • കിഴക്ക് --
 • തെക്ക് --
 • പടിഞ്ഞാറ് --

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Taluks of Thiruvanathapuram District" (PDF). ശേഖരിച്ചത് 17 ഒക്ടോബർ 2019.
 2. "Villages of Thiruvananthapuram District". Department of land Revenue. ശേഖരിച്ചത് 17 ഒക്ടോബർ 2019.