ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°29′44″N 77°9′3″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾപൂഴനാട്, മണക്കാല, ആലച്ചൽക്കോണം, കളിവിളാകം, പേരേക്കോണം, പ്ലാന്പഴിഞ്ഞി, വാഴിച്ചൽ, കുരവറ, വട്ടപ്പറന്പ്, ഒറ്റശേഖരമംലം, കുന്നനാട്, വാളികോട്, മണ്ഡപത്തിൻകടവ്, കടന്പറ
വിസ്തീർണ്ണം19.03 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ17,434 (2001) Edit this on Wikidata
പുരുഷന്മാർ • 8,685 (2001) Edit this on Wikidata
സ്ത്രീകൾ • 8,749 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.82 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G010903
LGD കോഡ്221798

തിരുവനന്തപുരംജില്ലയിലെ നെടുമങ്ങാടു താലൂക്കിൽ പെരുങ്കടവിള ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 18.14 ച : കി.മീ വിസ്തൃതിയുള്ള ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്. 1953 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

വാർഡുകൾ[തിരുത്തുക]

1. Poozhanadu 2.Aalachalkkonam 3.Manakala 4.Perekkonam 5.Kalivilakam 6.Vazhichal 7.Plambazhinji 8.Vattapparambu 9.Ottasekharamangalam 10.Kuravara 11.Valikodu 12.Mandapathinkadavu 13.Kunnanadu 14.Kadambara

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തിരുവനന്തപുരം
ബ്ലോക്ക് പെരുങ്കടവിള
വിസ്തീര്ണ്ണം 18.14 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,434
പുരുഷന്മാർ 8685
സ്ത്രീകൾ 8749
ജനസാന്ദ്രത 961
സ്ത്രീ : പുരുഷ അനുപാതം 1007
സാക്ഷരത 87.82%

അവലംബം[തിരുത്തുക]