കള്ളിക്കാട് ഗ്രാമപഞ്ചായത്ത്
കള്ളിക്കാട് | |
8°32′49″N 77°12′39″E / 8.5469°N 77.2109°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | എൽ സാനുമതി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 106.27ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 12440 |
ജനസാന്ദ്രത | 117/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കള്ളിക്കാട്. [1]പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ദേശചരിത്രം
[തിരുത്തുക]വനാന്തരങ്ങളാൽ ചുറ്റപെട്ടുകിടന്ന കള്ളിക്കാട് ഗ്രാമം ഒരു കാർഷിക മേഖലയായിരുന്നു. അമ്പൂരി പഞ്ചായത്ത് നിലവിൽ വരുന്നതുവരെ, അഗസ്ത്യാർകൂടം കള്ളിക്കാട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. കാളിപാറ ക്ഷേത്രം,നെയ്യാർ ഡാം,തുറന്ന ജയിൽ മാൻ പാർക്ക്, സിംഹ പാർക്ക്,ചീങ്കണ്ണിപാർക്ക്,കാളിപാറ ലോകാബിക ക്ഷേത്രം,ശിവാന്ദആശ്രമം എന്നിവ ഇവിടെയാണ്
സംസ്ക്കാരം
[തിരുത്തുക]ആദിവാസി സംസ്ക്കാരവും ഗതകാല ജന്മി-കുടിയാൻ വ്യവസ്ഥിതിയും ഉൾച്ചേർന്ന ഒരു സങ്കലന സംസ്കാരത്തിൽ നിന്നാണ് ഈ പഞ്ചായത്തിന്റെ സംസ്കാരിക പശ്ചാത്തലം രൂപപ്പെടുന്നത്. അന്ധവിശ്വാസത്തിന്റെ പേരിൽ ഭൂവുടമകൾ ആദിവാസി തലവന്മാരെ ഉപയോഗിച്ച് കാർഷിക വിഭവങ്ങളെ സംരക്ഷിച്ചു പോരുന്ന ഒരു അവസ്ഥ ഇവിടെ നില നിന്നിരുന്നു. അയ് ഭരണകാലത്ത് ഈ പ്രദേശത്തിന് തെങ്ങമനാട് എന്ന പേരായിരുന്നു
അവലംബം
[തിരുത്തുക]വാർഡുകൾ 13
- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കള്ളിക്കാട് ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-06-27.