വിളപ്പിൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിളപ്പിൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°31′25″N 77°2′3″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾവെള്ളൈക്കടവ്, ചൊവ്വള്ളൂർ, മൈലാടി, ചെറുകോട്, കാരോട്, പടവൻകോട്, നൂലിയോട്, പുറ്റുമേൽക്കോണം, വിളപ്പിൽശാല, കരുവിലാഞ്ചി, കാവിൻപുറം, മിണ്ണംകോട്, തുരുത്തുംമൂല, അലകുന്നം, പിറയിൽ, ഹൈസ്കൂൾ, പേയാട്, ഓഫീസ് വാർഡ്, പുളിയറക്കോണം, വിട്ടിയം
ജനസംഖ്യ
ജനസംഖ്യ28,306 (2001) Edit this on Wikidata
പുരുഷന്മാർ• 14,144 (2001) Edit this on Wikidata
സ്ത്രീകൾ• 14,162 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.16 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221785
LSG• G010805
SEC• G01024
Map

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ വിളപ്പിൽ വില്ലേജുൾപ്പെടുന്ന പ്രദേശമാണ് വിളപ്പിൽ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തു പ്രദേശമുൾപ്പെടുന്ന പാർലമെന്റ് മണ്ഡലം തിരുവനന്തപുരവും അസംബ്ളി മണ്ഡലം നേമവുമാണ്. 1953-ലാണ് വിളപ്പിൽ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. നേമം ബ്ളോക്ക് പരിധിയിൽ വരുന്ന ഈ ഗ്രാമപഞ്ചായത്തിന് 16.38 ച : കി.മീ വിസ്തൃതിയുണ്ട്. വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് പേയാട് ആണ്.

ഭരണ സംവിധാനം[തിരുത്തുക]

നിർദിഷ്ട കാട്ടാക്കട താലൂക്കിൽ (നിലവിൽ നെയ്യാറ്റിൻകര താലൂക്ക് )ഉൾപ്പെടുന്ന പഞ്ചായത്ത് സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ് .ഇപ്പോൾ UDF നേതൃത്വം കൊടുക്കുന്ന ഭരണ സമിതിയാണ് ഭരണം നടത്തുന്നത് .

Ward No Ward Name Elected Members Front Reservation
1 Vellekadavu Daizy JS INC Woman
2 Myladi Geoge Kutty A INC General
3 Chowaloor Vinod Raj WS INC General
4 Padavankode Sukumaran Nair N CPI(M) General
5 Chrukode Omana B Independent Woman
6 Karode Sodaran G INC SC
7 Puttummelkonam Biju P BJP General
8 Nooliyode Chandran Nair G BJP General
9 Kavinpuram Shobhana B CPI Woman
10 Vilappilsala Dhamodharan Nair R INC General
11 Karuvilanchi Kumari Latha R INC Woman
12 Minnamcode Rathi Kumari N CPI (M) Woman
13 Thuruthummoola Azeez A CPI (M) General
14 Alakunnam Vandhana Vijayan BJP Woman
15 High School Ward Pankajakshi L INC Woman
16 Pirayil Sunitha Kumari P INC Woman
17 Office Ward Sonia BN CPI (M) Woman
18 Peyad Bhuvanendran G CPI (M) General
19 Vittiyam Chenthil Kumar G BJP General
20 Puliyarakonam Shobhana Kumari S INC Woman

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തിരുവനന്തപുരം
ബ്ലോക്ക് നേമം
വിസ്തീര്ണ്ണം 19.42 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,306
പുരുഷന്മാർ 14,144
സ്ത്രീകൾ 14,162
ജനസാന്ദ്രത 1458
സ്ത്രീ : പുരുഷ അനുപാതം 1001
ആസ്ഥാനം പേയാട്
സാക്ഷരത 90.16%

അവലംബം[തിരുത്തുക]