വെള്ളറട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vellarada
Vellarada
village
Country India
StateKerala
DistrictThiruvananthapuram
Government
 • BodyGrama Panchayath
Population (2001)
 • Total31,384
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN695505
Vehicle registrationKL-19

വെള്ളറട തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്കു പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.[1]

അതിരുകൾ[തിരുത്തുക]

സ്ഥാനം[തിരുത്തുക]

ജനസംഖ്യ[തിരുത്തുക]

ഗതാഗതം[തിരുത്തുക]

KSRTC- ബസ് സ്റ്റേഷൻ,വെള്ളറട. KSRTC- ഗാരേജ് ആനപ്പാറ,വെള്ളറട.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

  • കാളി മല
  • കുരിശുമല തീര്ഥാടനകേന്ദ്രം.
  • ചൂണ്ടിക്കൽ ദേവീക്ഷേത്രം.
  • താഴെക്കര കളിയിക്കൽ ശ്രീഭാദ്രകാളി ദേവീക്ഷേത്രം.
  • ശിവലോകം ഡാം

പ്രധാന റോഡുകൾ[തിരുത്തുക]

1.വെള്ളറട-നെയ്യാറ്റിൻകര,തിരുവനന്തപുരം. 2.വെള്ളറട-കാട്ടാക്കട,തിരുവനന്തപുരം. 3.വെള്ളറട-കള്ളിക്കാട്,ആര്യനാട്,നെടുമങ്ങാട്. 4.വെള്ളറട-കടുക്കറ, കുലശേഖരം,തക്കല,നാഗർകോവിൽ,കന്യാകുമാരി. 5.വെള്ളറട-കാരക്കോണം,പാറശാല.

വിദ്യാഭ്യാസം[തിരുത്തുക]

1.വൈറ്റ് മെമ്മോറിയൽ ആർട്‌സ് & സയൻസ് വിമൻസ് കോളേജ്,പനച്ചമൂട്, വെള്ളറട. 2.രുക്മിണി മെമ്മോറിയൽ നഴ്‌സിംഗ് കോളേജ് പൊന്നമ്പി,വെള്ളറട. 3.യൂ.ഐടി.കോളേജ് ആറാട്ടുകുഴി, വെള്ളറട. 4.കെ. എൻ. എം.എസ്. ബി.എഡ്. കോളേജ് അഞ്ചുമരംകാല,വെള്ളറട. 5.വി.പി.എം.ഹയർസെക്കൻഡറി സ്‌കൂൾ ചൂണ്ടിക്കൽ,വെള്ളറട. 6.സെവൻത്ഡേ അഡ്വന്റിസ്റ്റ്(ICSE) ഹൈ സ്കൂൾ പൊന്നമ്പി,വെള്ളറട.

ഭരണം[തിരുത്തുക]

പ്രധാന വ്യക്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". Retrieved 2008-12-10.  |first1= missing |last1= in Authors list (help)
"https://ml.wikipedia.org/w/index.php?title=വെള്ളറട&oldid=2890241" എന്ന താളിൽനിന്നു ശേഖരിച്ചത്