Jump to content

പാറശ്ശാല ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാറശ്ശാല ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°21′9″N 77°9′21″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾകോട്ടയ്ക്കകം, നെടിയാംകോട്, പെരുവിള, പുല്ലൂർകോണം, പരശുവയ്ക്കൽ, ഇടിച്ചക്കപ്ലാമൂട്, ആടുമാൻകാട്, നെടുവാൻവിള, പവതിയാൻവിള, കരുമാനൂർ, മുര്യങ്കര, കൊടവിളാകം, നടുത്തോട്ടം, മുള്ളുവിള, ഠൌൺ, അയ്ങ്കാമം, ഇഞ്ചിവിള, മുറിയത്തോട്ടം, വന്യക്കോട്, ചെറുവാരക്കോണം, പൊന്നംകുളം, കീഴത്തോട്ടം, മേലേക്കോണം
ജനസംഖ്യ
ജനസംഖ്യ45,710 (2001) Edit this on Wikidata
പുരുഷന്മാർ• 22,716 (2001) Edit this on Wikidata
സ്ത്രീകൾ• 22,994 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.23 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221790
LSG• G011104
SEC• G01001
Map

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ്[1] 20.02 ച : കി.മീ വിസ്തൃതിയുള്ള പാറശ്ശാല ഗ്രാമപഞ്ചായത്ത്. കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാട് സംസ്ഥാനം അതിർത്തിയായി വരുന്ന, പ്രകൃതിമനോഹാരിത നിറഞ്ഞ പഞ്ചായത്താണ് പാറശ്ശാല.[2] ഇവിടെ പ്രശസ്തമായ ശ്രീ പാറശ്ശാല മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ആദ്യ സമ്പൂർണ്ണ തരിശ് രഹിത നിയോജക മണ്ഡലം പാറശ്ശാലയാണ്. പാറശ്ശാല നഗരസഭയായി ഉയർത്തണമെന്ന് ആവശ്യം ശക്തമാണ്.[3]

വാർഡ് വിഭജനക്രമം

[തിരുത്തുക]

പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ ഭരണപരിധിയിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് (2015):[4]

ഗ്രാമപഞ്ചായത്ത്' ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത്
പാറശ്ശാല പാറശ്ശാല തിരുവനന്തപുരം
വാർഡ് വാർഡിന്റെ പേര് വാർഡ് വാർഡിന്റെ പേര് വാർഡ് വാർഡിന്റെ പേര്
1 കോട്ടയ്ക്കകം 5 നെടിയാംകോട് 13 പാറശ്ശാല
2 നെടിയാംകോട് 5 നെടിയാംകോട് 13 പാറശ്ശാല
3 പെരുവിള 5 നെടിയാംകോട് 13 പാറശ്ശാല
4 പുല്ലൂർക്കോണം 6 പരശുവയ്ക്കൽ 13 പാറശ്ശാല
5 പരശുവയ്ക്കൽ 6 പരശുവയ്ക്കൽ 13 പാറശ്ശാല
6 ആടുമാൻകാട് 5 നെടിയാംകോട് 13 പാറശ്ശാല
7 ഇടിച്ചക്കപ്ലാമൂട് 6 പരശുവയ്ക്കൽ 13 പാറശ്ശാല
8 പവതിയാൻവിള 6 പരശുവയ്ക്കൽ 13 പാറശ്ശാല
9 കരുമാനൂർ 6 പരശുവയ്ക്കൽ 13 പാറശ്ശാല
10 നെടുവാൻവിള 6 പരശുവയ്ക്കൽ 13 പാറശ്ശാല
11 കൊടവിളാകം 6 പരശുവയ്ക്കൽ 13 പാറശ്ശാല
12 മുര്യങ്കര 7 പാറശ്ശാല ഠൗൺ 13 പാറശ്ശാല
13 മുള്ളുവിള 7 പാറശ്ശാല ഠൗൺ 13 പാറശ്ശാല
14 ഠൗൺ വാർഡ് 7 പാറശ്ശാല ഠൗൺ 13 പാറശ്ശാല
15 നടുത്തോട്ടം 7 പാറശ്ശാല ഠൗൺ 13 പാറശ്ശാല
16 ഇഞ്ചിവിള 7 പാറശ്ശാല ഠൗൺ 13 പാറശ്ശാല
17 ഐങ്കാമം 7 പാറശ്ശാല ഠൗൺ 13 പാറശ്ശാല
18 വന്യകോട് 7 പാറശ്ശാല ഠൗൺ 13 പാറശ്ശാല
19 ചെറുവാരക്കോണം 7 പാറശ്ശാല ഠൗൺ 13 പാറശ്ശാല
20 മുറിയത്തോട്ടം 8 ചെങ്കവിള 13 പാറശ്ശാല
21 കീഴത്തോട്ടം 8 ചെങ്കവിള 13 പാറശ്ശാല
22 മേലെക്കോണം 5 നെടിയാംകോട് 13 പാറശ്ശാല
23 പൊന്നംകുളം 5 നെടിയാംകോട് 13 പാറശ്ശാല

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തിരുവനന്തപുരം
ബ്ലോക്ക് പാറശ്ശാല
വിസ്തീര്ണ്ണം 20.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45,710
പുരുഷന്മാർ 22,716
സ്ത്രീകൾ 22,994
ജനസാന്ദ്രത 2283
സ്ത്രീ : പുരുഷ അനുപാതം 1012
സാക്ഷരത 89.23%

ആരാധനാലയങ്ങൾ

[തിരുത്തുക]

പാറശ്ശാല മഹാദേവക്ഷേത്രം ,

ജെ.എൻ.എ.ജി ചർച്ച് പാറശ്ശാല

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-02. Retrieved 2020-09-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-25. Retrieved 2011-02-05.
  3. http://www.prd.kerala.gov.in/ml/node/20572
  4. "കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളുടെ 2015-ലെ തെരഞ്ഞെടുപ്പും അനുബന്ധവിവരങ്ങളും". State Election Commission, Kerala. Archived from the original on 2018-04-27. Retrieved മേയ് 9, 2018.
  • Census data 2001