മാറനെല്ലൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മാറനെല്ലൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°27′45″N 77°4′38″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | അഴകം, കുഴിവിള, കണ്ടല, തൂങ്ങാംപാറ, കൊറ്റംപളളി, അരുമാളൂർ, ഒാഫീസ് വാർഡ്, കരിങ്ങൽ, വെളിയംകോട്, കൂവളശ്ശേരി, അരുവിക്കര, മണ്ണടിക്കോണം, വണ്ടന്നൂർ, മേലാരിയോട്, എരുത്താവൂർ, വേട്ടമംഗലം, ഊരുട്ടമ്പലം, കിളിക്കോട്ടുുകോണം, ചീനിവിള, പെരുമുളളൂർ, മാറനല്ലൂർ |
ജനസംഖ്യ | |
ജനസംഖ്യ | 45,502 (2001) |
പുരുഷന്മാർ | • 22,293 (2001) |
സ്ത്രീകൾ | • 23,209 (2001) |
സാക്ഷരത നിരക്ക് | 89.35 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221783 |
LSG | • G010803 |
SEC | • G01020 |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നേമം ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 25.13 ച : കി.മീ വിസ്തൃതിയുള്ള മാറനല്ലൂർ ഗ്രാമപഞ്ചായത്ത്. അതിവേഗം നഗരവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഗ്രാമമാണ് മാറനല്ലൂർ. 1953-ലാണ് മാറനല്ലൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തിരുവനന്തപുരം |
ബ്ലോക്ക് | നേമം |
വിസ്തീര്ണ്ണം | 25.13 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 45,502 |
പുരുഷന്മാർ | 22,293 |
സ്ത്രീകൾ | 23,209 |
ജനസാന്ദ്രത | 1276 |
സ്ത്രീ : പുരുഷ അനുപാതം | 1014 |
സാക്ഷരത | 89.35% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/maranalloorpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001