Jump to content

നേമം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, കാട്ടാക്കട തിരുവനന്തപുരം എന്നീ താലൂക്കുകളിൽ ഉൾപ്പെടുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് നേമം ബ്ളോക്ക് പഞ്ചായത്ത്. നേമം ബ്ളോക്കിന് 122.41 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

അവലംബം

[തിരുത്തുക]