ചെങ്കൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെങ്കൽ
Map of India showing location of Kerala
Location of ചെങ്കൽ
ചെങ്കൽ
Location of ചെങ്കൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ജനസംഖ്യ
ജനസാന്ദ്രത
32,672 (2001)
1,687/കിമീ2 (1,687/കിമീ2)
സ്ത്രീപുരുഷ അനുപാതം 991 /
സാക്ഷരത 86.98%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 19.37 km² (7 sq mi)
വെബ്‌സൈറ്റ് lsgkerala.in/chenkalpanchayat/gen-info/

Coordinates: 8°25′44″N 77°02′59″E / 8.4288°N 77.0498°E / 8.4288; 77.0498


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെങ്കൽ.[1] പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

സാംസ്കാരിക ചരിത്രം[തിരുത്തുക]

തിരുവിതാംകൂറിന്റെ ചരിത്രാരംഭം മുതൽ തന്ന സാംസ്കാരികമായി അറിയപ്പെടുന്ന ഒരു പ്രദേശമായിരുന്നു ചെങ്കൽ ഗ്രാമം. ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയായതിനാൽ ഭൂരിപക്ഷം വനിതകളും എന്തെങ്കിലും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലും ഇവിടുത്തെ വനിതകൾ മുൻപന്തിയിൽ നിൽക്കുന്നു. മദ്യവിൽപന പഞ്ചായത്തിൽ നിന്നും എന്നെന്നേക്കുമായി നീക്കം ചെയ്യുന്നതിനുവേണ്ടി വനിതകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്

അവലംബം[തിരുത്തുക]

  1. "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ചെങ്കൽ ഗ്രാമപഞ്ചായത്ത്)". മൂലതാളിൽ നിന്നും 2014-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-14.