കാരോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കാരോട്
Kerala locator map.svg
Red pog.svg
കാരോട്
8°13′N 77°18′E / 8.21°N 77.3°E / 8.21; 77.3
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട്
വിസ്തീർണ്ണം 15.67ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 27490
ജനസാന്ദ്രത 1659/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പാറശ്ശാല ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ കാരോട് ഗ്രാമപഞ്ചായത്ത് .[1]

വാർഡ് വിഭജനക്രമം[തിരുത്തുക]

കാരോട് ഗ്രാമപഞ്ചായത്തിന്റെ ഭരണപരിധിയിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് (2015):[2]

ഗ്രാമപഞ്ചായത്ത്' ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത്
കാരോട് പാറശ്ശാല തിരുവനന്തപുരം
വാർഡ് വാർഡിന്റെ പേര് വാർഡ് വാർഡിന്റെ പേര് വാർഡ് വാർഡിന്റെ പേര്
1 വടക്കേപുതു വീട് 10 കുളത്തൂർ 13 പാറശ്ശാല
2 പ്ലമൂട്ടുകട 8 ചെങ്കവിള 13 പാറശ്ശാല
3 അയിര 8 ചെങ്കവിള 13 പാറശ്ശാല
4 വടൂർക്കോണം 8 ചെങ്കവിള 13 പാറശ്ശാല
5 പുതുപുരയ്ക്കൽ 8 ചെങ്കവിള 13 പാറശ്ശാല
6 ചെങ്കവിള 8 ചെങ്കവിള 13 പാറശ്ശാല
7 അമ്പിലിക്കോണം 8 ചെങ്കവിള 13 പാറശ്ശാല
8 കാന്തള്ളൂർ 10 കുളത്തൂർ 13 പാറശ്ശാല
9 മാറാടി 9 കാരോട് 14 മര്യാപുരം
10 കാരോട് 9 കാരോട് 14 മര്യാപുരം
11 കുഴിഞ്ഞാൻവിള 9 കാരോട് 14 മര്യാപുരം
12 അമ്പനാവിള 9 കാരോട് 14 മര്യാപുരം
13 കുന്നിയോട് 9 കാരോട് 14 മര്യാപുരം
14 കാക്കവിള 9 കാരോട് 14 മര്യാപുരം
15 പുതുശ്ശേരി 9 കാരോട് 14 മര്യാപുരം
16 പുതിയ ഉച്ചക്കട 10 കുളത്തൂർ 13 പാറശ്ശാല
17 പഴയ ഉച്ചക്കട 9 കാരോട് 14 മര്യാപുരം
18 വെൺകുളം 10 കുളത്തൂർ 13 പാറശ്ശാല
19 ചാരോട്ടുകോണം 10 കുളത്തൂർ 13 പാറശ്ശാല

ചരിത്രം[തിരുത്തുക]

കാരോട് ഗ്രാമപഞ്ചായത്ത് കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്താണ്‌ സ്ഥിതി ചെയ്യുന്നത്. 923 -ന്നാം വർഷതിൽ പാർത്ഥിവപുരം ശിലാ ലിഖിതത്തിൽ കിരാത്തൂർ , പൊഴിയൂർ , കുളത്തൂർ എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കാരോട് അടുത്തകാലം വരെ കുളത്തൂർ വില്ലേജിന്റെ ഭാഗമായിരുന്നു. അന്ന് കുളത്തൂരും, കാരോടും ഒരു ഗ്രാമപ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് .


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാരോട്_ഗ്രാമപഞ്ചായത്ത്&oldid=2801747" എന്ന താളിൽനിന്നു ശേഖരിച്ചത്