തെന്നൂർ
Jump to navigation
Jump to search
Thennoor | |
---|---|
ഗ്രാമം | |
Coordinates: 8°42′25″N 77°04′10″E / 8.70682°N 77.069306°ECoordinates: 8°42′25″N 77°04′10″E / 8.70682°N 77.069306°E | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
Talukas | Nedumangad |
Government | |
• ഭരണസമിതി | Gram panchayat |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695563[1] |
വാഹന റെജിസ്ട്രേഷൻ | KL- |
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് തെന്നൂർ [2]
തെന്നൂർ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും ഇവിടെയുണ്ട്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി ഇവിടെ ഉൾപ്പെടുന്നു.