ശ്രീകാര്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീകാര്യം
Map of India showing location of Kerala
Location of ശ്രീകാര്യം
ശ്രീകാര്യം
Location of ശ്രീകാര്യം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
സമയമേഖല IST (UTC+5:30)

Coordinates: 8°32′56″N 76°55′02″E / 8.548817°N 76.917300°E / 8.548817; 76.917300 തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ശ്രീകാര്യം. തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കിലോമീറ്റർ ദൂരെ ദേശീയപാത 544-ന്‌ അരികിലാണ്‌ ഈ പട്ടണം നില കൊള്ളുന്നത്. ഒരു കച്ചവടകേന്ദ്രമാണിവിടം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഒരു പ്രധാന ഗവേഷണകേന്ദ്രവും, നിരവധി ചെറുകിട കച്ചവടസ്ഥാപനങ്ങളും ഉള്ള സ്ഥലമാണിത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ശ്രീകാര്യത്തെ സീ.റ്റി.സി.ആർ.ഐ ഗവേഷണ കേന്ദ്രം

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശ്രീകാര്യം&oldid=2795848" എന്ന താളിൽനിന്ന് ശേഖരിച്ചത്