അമ്പൂരി
ദൃശ്യരൂപം
അമ്പൂരി
അമ്പൂരി | |
|---|---|
town | |
| Coordinates: 8°28′N 77°11′E / 8.47°N 77.19°E | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | തിരുവനന്തപുരം |
| താലൂക്ക് | നെയ്യാറ്റിൻകര |
| വിസ്തീർണ്ണം | |
• ആകെ | 47.5893 ച.കി.മീ. (18.3743 ച മൈ) |
| ജനസംഖ്യ (2011) | |
• ആകെ | 9,249 |
| • ജനസാന്ദ്രത | 190/ച.കി.മീ. (500/ച മൈ) |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| PIN | 695505 |
| Telephone code | 35567443 |
| Sex ratio | 1072 ♂/1000♀ |
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് അമ്പൂരി. ഇവിടം തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അമ്പൂരിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റ് എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലകളുടെ കാഴ്ചയാണ് ദ്രവ്യപ്പാറ സമ്മാനിക്കുന്നത്.