മാറനല്ലൂർ
ദൃശ്യരൂപം
Maranalloor | |
---|---|
ഗ്രാമം | |
Coordinates: 8°28′25″N 77°03′52″E / 8.4735700°N 77.0644800°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 35,610 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് മാറനല്ലൂർ.[1]
ജനസംഖ്യ
[തിരുത്തുക]2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം മരനെല്ലൂരിലെ ആകെയുള്ള ജനസംഖ്യ 35610 ആണ്. അതിൽ 17507 പുരുഷന്മാരും 18103 സ്ത്രീകളൂം ആണ്. [1]
ഗതാഗതം
[തിരുത്തുക]തമ്പാനൂരിലെ കെ എസ് ആർ ടി സി യുടെ കേന്ദ്ര ഡിപ്പോയിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ടൗണിലെ മറ്റു ഭാഗങ്ങളിലേക്കും കൃത്യമായി ബസ് സേവനങ്ങൾ ലഭ്യമാണ്. തിരുവനന്തപുരം - നാഗർക്കോവിൽ ദേശീയപാത 47 ഇൽ നിന്നും 6 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ. ബാലരാമപുരം, നെയ്യാറ്റിങ്കര, കാട്ടാക്കട എന്നയെല്ലാം ഇതിനോട് ചേർന്നു നിൽക്കുന്ന ടൗണുകളാണ്. റയിൽവേ സ്റ്റേഷൻ 3 കിലോമീറ്റർ അകലെയാണ്. കന്യാകുമാരി - തിരുവനന്തപുരം സെൻട്രൽ ലൈനിന്റെ കീഴിലാണ് റയിൽവേ സ്റ്റേഷൻ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- എൽ എം എസ് എൽ പി സ്കൂൾ, മരനെല്ലൂർ
- അരുവിക്കര പുന്നവൂർ എൽ പി സ്കൂൾ
- ചങ്ങല്ലൂർ എസ് എ എൽ പി സ്കൂൾ
- കണ്ടല സർക്കാർ ഹൈ സ്കൂൾ, മരനെല്ലൂർ
- മന്നാടികോണം ഡോ. ലോഹിയ മെമ്മോറിയൽ എൽ പി സ്കൂൾ
- ഡി.വി.എം എൻ.എൻ.എം. ഹൈസ്കൂൾ മാറനല്ലൂർ