കുടവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉൾഗ്രാമമാണ് കുടവൂർ. പതിനാറാം മൈൽ മുതൽ വേങ്ങോട് വരെയുള്ള റോഡിനു സമീപത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

  • കുടവൂർ ശ്രീ മഹാദേവക്ഷേത്രം,
  • മുളയ്കോട്ധർമ്മശാസ്താക്ഷേത്ര
  • വേങ്ങോട് ജുമാമസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഗവ.ഹയർസെക്കന്ററി സ്കൂൾ തോന്നയ്കൽ

വായനശാല[തിരുത്തുക]

വേങ്ങോട് പബ്ലിക് ലൈബ്രറി

പോസ്റ്റോഫീസ്[തിരുത്തുക]

കുടവൂർ പോസ്റ്റോഫീസ്

ഗവ.ആശുപത്രി[തിരുത്തുക]

ഗവ.റൂറൽ ഹെൽത്ത് സെന്റർ

"https://ml.wikipedia.org/w/index.php?title=കുടവൂർ&oldid=3333550" എന്ന താളിൽനിന്ന് ശേഖരിച്ചത്