നെടുമങ്ങാട് നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നെടുമങ്ങാട് പട്ടണം

നെടുമങ്ങാട് പട്ടണം
8°22′N 77°00′E / 8.37°N 77°E / 8.37; 77
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695541[1]
+0472
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് നെടുമങ്ങാട്. തിരുവനന്തപുരത്തുനിന്നും 18 കി.മി. ദൂരെ വടക്കു-കിഴക്കായി നെടുമങ്ങാട് പട്ടണം സ്ഥിതിചെയ്യുന്നു. കുരുമുളക്‌, റബ്ബർ തുടങ്ങീയ മലഞ്ചരക്കുകളും, പച്ചക്കറികയ്യുടേയും പ്രധാന വിപണന കേന്ദ്രം കൂടിയാണ് നെടുമങ്ങാട് പട്ടണം.[2] ഇളയിടത്ത് സ്വരൂപം ഭരണ സൗകര്യത്തിനായി നെടുമങ്ങാട്ട് ഒരു കൊട്ടാരം നിർമ്മിച്ചിരുന്നു, അതാണ് ഇന്നത്തെ കോയിക്കൽ കൊട്ടാരം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-06. Retrieved 2013-03-09.
  2. "നെടുമങ്ങാട് മുനിസിപ്പാലിറ്റി -- ആമുഖം". Archived from the original on 2012-01-21. Retrieved 2011-08-17.
"https://ml.wikipedia.org/w/index.php?title=നെടുമങ്ങാട്_നഗരസഭ&oldid=3787453" എന്ന താളിൽനിന്ന് ശേഖരിച്ചത്