വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കാട്ടാക്കട അസംബ്ളി മണ്ഡലത്തിൽ നേമം ബ്ളോക്ക് പരിധിയിൽ വിളവൂർക്കൽ വില്ലേജുൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1979-ലാണ് രൂപീകൃതമായത്.12.02 ച.കി.മീ വിസ്തീർണ്ണമുള്ള വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം നഗരസഭ പരിധിക്കടുത്തുള്ള ഒരു ഗ്രാമപഞ്ചായത്താണ്.

വാർഡുകeൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തിരുവനന്തപുരം
ബ്ലോക്ക് നേമം
വിസ്തീർണ്ണം 12.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,748
പുരുഷന്മാർ 11,346
സ്ത്രീകൾ 11,402
ജനസാന്ദ്രത 1898
സ്ത്രീ : പുരുഷ അനുപാതം 1005
സാക്ഷരത 89.88%

അവലംബം[തിരുത്തുക]