വാമനപുരം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് വാമനപുരം ബ്ളോക്ക് പഞ്ചായത്ത്. വാമനപുരം ബ്ളോക്കുപഞ്ചായത്തിനു 421.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. വാമനപുരം ഗ്രാമപഞ്ചായത്ത്
  2. മാണിക്കൽ ഗ്രാമപഞ്ചായത്ത്
  3. നെല്ലനാട് ഗ്രാമപഞ്ചായത്ത്
  4. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്
  5. നന്ദിയോട് ഗ്രാമപഞ്ചായത്ത്
  6. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്
  7. കല്ലറ ഗ്രാമപഞ്ചായത്ത്
  8. പാങ്ങോട് ഗ്രാമപഞ്ചായത്ത്


വിലാസം[തിരുത്തുക]

വാമനപുരം ബ്ലോക്ക് പഞ്ചായത്ത്
വെഞ്ഞാറമൂട് - 695607
ഫോൺ‍ : 0472 2872062
ഇമെയിൽ‍ : bdovpm08@gmail.com

അവലംബം[തിരുത്തുക]